അൽ ഐൻ : മലപ്പുറം പൊന്നാനി പുതുപ്പള്ളി രായൻ മരയ്ക്കര വീട്ടിൽ സക്കീർ (42) അൽ ഐനിൽ നിര്യാതനായി. അൽ ഐൻ ത്വവിയ്യയിലെ ബഖാലയിൽ ജോലിചെയ്തു വരികയായിരുന്നു. പിതാവ് ഖാലിദ് കുന്നത്തകത്ത്, മാതാവ് ഫാത്തിമ, ഭാര്യ ഹന്നത്ത്.