Categories: Local newsMALAPPURAM

പൊന്നാനി ലോകസഭ മണ്ഡലം പിടിച്ചെടുക്കാൻ സി.പി.ഐഎം; മലപ്പുറത്ത് അനുകൂല രാഷ്ട്രീയ സാഹചര്യമെന്ന് !

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-4-14&period;jpg" alt&equals;"" class&equals;"wp-image-42474"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><strong>മു<&sol;strong>സ്ലീംലീഗിന്റെ പൊന്നാപുരം കോട്ട എന്ന് അറിയപ്പെടുന്ന ലോകസഭ മണ്ഡലമാണ് പൊന്നാനി&period; എക്കാലത്തെയും മികച്ച ഭൂരിപക്ഷം സ്വന്തമാക്കിയാണ് ഇ&period;ടി മുഹമ്മദ് ബഷീർ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നത്&period; അദ്ദേഹത്തിന്റെ ഹാട്രിക്&ZeroWidthSpace; നേട്ടം കൂടിയായിരുന്നു അത്&period; 1&comma;81&comma;569 വോട്ടി&ZeroWidthSpace;ന്റെ ഭൂരിപക്ഷത്തിനാണ്&ZeroWidthSpace;&ZeroWidthSpace; ഇ&period;ടി&period; മുഹമ്മദ്&ZeroWidthSpace; ബഷീർ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച പി&period;വി&period; അൻവറിനെ തോൽപ്പിച്ചിരുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;Basheer&period;jpg" alt&equals;"" class&equals;"wp-image-44430"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">എന്നാൽ 2019 – ൽ നിന്നും 2024-ലേക്ക് കാര്യങ്ങൾ എത്തുമ്പോൾ ബഷീറിനും മുസ്ലീംലീഗിനും കാര്യങ്ങൾ അത്ര എളുപ്പമാകുകയില്ല&period; നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകൾ വച്ചു പരിശോധിച്ചാൽ&comma; പതിനായിരത്തിൽ താഴെ മാത്രമാണ് യു&period;à´¡à´¿&period;എഫിനു ഈ മണ്ഡലത്തിൽ ലീഡുള്ളത്&period; ഒന്നു ആഞ്ഞുപിടിച്ചാൽ പൊന്നാനി എന്ന പൊന്നാപുരം കോട്ട പിടിച്ചെടുക്കാൻ തങ്ങൾക്കു പറ്റുമെന്ന വലിയ ആത്മവിശ്വാസം ഇടതുപക്ഷത്തിനും ഇപ്പോഴുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;KT-Jaleel-1&period;jpg" alt&equals;"" class&equals;"wp-image-44431"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ഇ&period;ടിയല്ല ആരു തന്നെ യു&period;à´¡à´¿&period;എഫ് സ്ഥാനാർത്ഥിയായാലും ഇത്തവണ മണ്ഡലം പിടിച്ചെടുത്തിരിക്കും എന്ന വാശിയിലാണ് സി&period;പി&period;എം പ്രവർത്തകരും ഉള്ളത്&period; മന്ത്രി വി അബ്ദുറഹിമാൻ&comma; കെ&period;ടി ജലീൽ തുടങ്ങി&comma; സി&period;പി&period;എം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ പി&period;കെ ഖലീമുദ്ദീൻ ഉൾപ്പെടെ സി&period;പി&period;എമ്മിന്റെ പരിഗണനാ ലിസ്റ്റിൽ നിരവധി പേരുകളുണ്ട്<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;V-Abdul-Rahman&period;jpg" alt&equals;"" class&equals;"wp-image-44432"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">തിരൂരങ്ങാടി&comma; താനൂർ&comma; തിരൂർ&comma; കോട്ടയ്ക്കൽ&comma; തവനൂർ&comma; പൊന്നാനി&comma; തൃത്താല – നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് പൊന്നാനി ലോകസഭ മണ്ഡലം&period; മത ന്യൂനപക്ഷങ്ങൾ കൂടുതൽ ഉള്ള മണ്ഡലമാണിത്&period; കൂടുതലും സുന്നി വിഭാഗക്കാരാണ് പൊന്നാനിയിലുള്ളത്&period; ഇരു സമസ്‌തകളുടെ വോട്ടും മുണ്ഡലത്തിൽ അതിനിർണ്ണായകമാണ്&period; എസ്ഡിപിഐ&comma; പിഡിപി&comma; വെൽഫെയർ പാർട്ടി തുടങ്ങിയവരുടെ വോട്ടുകളും ജയ പരാജയങ്ങളെ നിർണ്ണയിക്കുന്നതിൽ സ്വാധീനിച്ചേക്കും&period; തീരദേശ മണ്ഡലമായ പൊന്നാനിയിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും സാധാരണ ഗതിയിൽ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;Picsart&lowbar;23-03-15&lowbar;23-04-49-082-768x421-1&period;png" alt&equals;"" class&equals;"wp-image-44433"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായി മലപ്പുറം ജില്ലയിലെ രാഷ്ട്രീയ കാലാവസ്ഥ ഇടതുപക്ഷത്തിനും അനുകൂലമായതിനാൽ പൊരിഞ്ഞ പോരാട്ടം തന്നെയാകും ഇത്തവണ നടക്കാൻ പോകുന്നത്&period; മലപ്പുറം ലോകസഭ ഉപതിരഞ്ഞെടുപ്പിൽ പോലും ഒന്നര ലക്ഷത്തോളം വോട്ടുകളാണ് ലീഗിനു നഷ്ടമായിരിക്കുന്നത്&period; ഒരു ലക്ഷത്തിനടുത്ത് പുതിയ വോട്ടുകൾ നേടിയാണ് ലീഗിന്റെ മലപ്പുറം കോട്ടയെ എസ്&period;എഫ്&period;ഐ അഖിലേന്ത്യാ പ്രസിഡന്റ് വി&period;പി സാനു ഉലച്ചിരിക്കുന്നത്&period; അതുകൊണ്ടു തന്നെ ഇത്തവണ പൊന്നാനിയിൽ മാത്രമല്ല മലപ്പുറത്തും ലീഗ് ശരിക്കും വിയർപ്പ് ഒഴുക്കേണ്ടിവരും&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

സർക്കാർ ഓഫീസുകളിൽ ഭരണഘടനയുടെ ആമുഖം നൽകി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്

എടപ്പാൾ | ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സർക്കാർ ഓഫീസുകളിൽ…

22 minutes ago

കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി : കുപ്പി വെള്ളത്തിന്റെ നിരീക്ഷണവും നിയമനടപടികളും ശക്തമാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്…

26 minutes ago

അയ്യപ്പദർശം, ഏഴംഗ അയ്യപ്പസംഘം കാൽനടയായി ശബരിമലയിലേക്ക്

എടപ്പാൾ | അയ്യപ്പദർശനം ലക്ഷ്യമിട്ട് ഏഴംഗ സ്വാമിമാർ കാൽനടയായി ശബരിമലയിലേക്ക് യാത്ര തിരിച്ചു. വർഷങ്ങളായി തുടർച്ചയായി കാൽനടയായി ശബരിമലയിലെത്തുന്നവരും ആദ്യമായി…

54 minutes ago

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

6 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

6 hours ago