പൊന്നാനി മണ്ഡലത്തിൽ 9 റോഡുകളുടെ പ്രവർത്തികൾക്ക് ഭരണാനുമതിയായി
പൊന്നാനി:പൊന്നാനി മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ റീ ബില്‍ഡ് കേരള പദ്ധതിയില്‍ താഴെ പറയുന്ന ഗ്രാമീണ റോഡുകള്‍ക്ക് കൂടി ഭരണാനുമതിയായി.
1. ആലങ്കോട് – മാന്തടം ലക്ഷം വീട് കോളനി റോഡ് – 10 ലക്ഷം
2. നന്നംമുക്ക് – മുതുകാട് കണ്ടംപുള്ളി മുതല്‍ കടവ് വരെ റോഡ് നവീകരണം – 10 ലക്ഷം
3. വെളിയങ്കോട് ഗ്രാമം ലക്ഷം വീട് കോളനി റോഡ് – 10 ലക്ഷം
4. മാറഞ്ചേരി സെന്റര്‍ – പരിച്ചകം മുളമുക്ക് റോഡ് – 20 ലക്ഷം
5. ആലങ്കോട് പെരുമുക്ക് ഒരുമ റോഡ് – 10 ലക്ഷം
6. ആലങ്കോട് താടിപ്പടി – പള്ളിക്കുന്ന് റോഡ് – 10 ലക്ഷം
7. പള്ളിക്കര തെക്കുമുറി വാക്കാട്ട് പറമ്പ് അമ്മുക്ക റോഡ് റോഡ് നവീകരണം – 10 ലക്ഷം
8. മാറഞ്ചേരി – എടത്തിക്കാവ് മഠത്തില്‍ തോട് റോഡ്
സംരക്ഷണ ഭിത്തി കെട്ടി നവീകരണം – 10 ലക്ഷം
9. കാഞ്ഞൂര്‍ തെങ്ങില്‍ ജുമാ മസ്ജിദ് റോഡ് നവീകരണം – 10 ലക്ഷം
അടിയന്തിരമായി ടെൻഡർ ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സ്പീക്കർ നിർദേശം നൽകി