പൊന്നാനി മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഴിമതി വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു
ചങ്ങരംകുളം:പൊന്നാനി മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചങ്ങരകുളം ഹൈവേ ജംഗ്ഷനിൽ നടത്തിയ അഴിമതി വിരുദ്ധ സായാഹ്ന സദസ്സ് ഉദ്ഘാടനം ഡിസിസി പ്രസിഡണ്ട് വിഎം ജോയ് ഉദ്ഘാടനം ചെയ്തു.പി പി യൂസഫലി അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി സി എം യൂസഫ്, വി. സൈതു മുഹമ്മദ് തങ്ങൾ, അഡ്വ : സിദ്ദീഖ് പന്താവൂർ, ഷംസു കല്ലാട്ടയിൽ, വി. പി. അലി, ഫൈസൽ ബാഫഖി തങ്ങൾ,കെ സി ശിഹാബ്,ഷമീർ ഇടിയാട്ടയിൽ, ഷാനവാസ് വട്ടത്തൂർ,ഹുറൈർ കൊടക്കാട് എന്നിവർ പ്രസംഗിച്ചു. വി.വി ഹമീദ്, ടി കെ അബ്ദുൽ റഷീദ്,കുഞ്ഞുമുഹമ്മദ് കടവനാട്, ബഷീർ കക്കടിക്കൽ, മജീദ് വെളിയംകോട്, വി പി ഹസ്സൻ, ടി പി മുഹമ്മദ്, ടി കെ ഗഫൂർ, മുസ്തഫ വടമുക്ക്, ടി കെ അഷ്റഫ്,അഹമ്മദ് ബാഫഖി തങ്ങൾ,അനന്തകൃഷ്ണൻ മാസ്റ്റർ, കെ കെ ബീരാൻകുട്ടി, ഖദീജ മൂത്തേടത്ത്, ശാന്തി രവീന്ദ്രൻ, കെ പി അബ്ദുൽ ജബ്ബാർ,എം കെ അൻവർ, നാഹിർ ആലുങ്ങൽ,മുഹമ്മദലി നരണിപ്പുഴ,കാട്ടിൽ അഷ്‌റഫ് തുടങ്ങിയവർ നേതൃത്വം നൽകി.