Categories: Local newsPONNANI

പൊന്നാനി മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് റംസാൻ ക്യാമ്പയിന് തുടക്കമായി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230331-WA0126-1024x1024&period;jpg" alt&equals;"" class&equals;"wp-image-34486"&sol;><figcaption>പൊന്നാനി &colon; കാലം തന്നെയാണ് സത്യം&comma; ഒരുമയിലാണ് പെരുമ എന്ന പ്രമേയത്തിൽ ജില്ലയിൽ മുസ്‌ലിം യൂത്ത് ലീഗ് നടത്തിവരുന്ന &&num;8220&semi;ഇത്തിഹാദെ ഉമ്മത്ത്&&num;8221&semi; എന്ന റമസാൻ കാമ്പയിന് പൊന്നാനിയിൽ തുടക്കമായി&period; മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി മാറഞ്ചേരി പുറങ്ങ് പിസി ഓഡിറ്റോറിയത്തിൽ നടത്തിയ ക്യാമ്പയിന്റെ മണ്ഡലം തല ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ അഷറഫ് കോക്കൂർ നിർവഹിച്ചു&period; യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് ഷബീർ ബിയ്യം അധ്യക്ഷത വഹിച്ചു&period; യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ശരീഫ് കുറ്റൂർ പ്രമേയ പ്രഭാഷണം നടത്തി&period; ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ കെ &period; സി ശിഹാബ്&comma; സലാം ആതവനാട്&comma; ഷെരീഫ് വടക്കയിൽ&comma; മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ കെ&period;എ ബക്കർ&comma; പി &period; പി Chance&comma; സി &period; എം യൂസഫ്&comma; വി &period; വി ഹമീദ്&comma; ടി &period; കെ അബ്ദുൽ റഷീദ്&comma; വി &period; പി ഹസ്സൻ&comma; കുഞ്ഞിമുഹമ്മദ് കടവനാട്&comma; മജീദ് വെളിയങ്കോട്&comma; ഷെമീർ ഇടിയാട്ടയിൽ&comma; വി&period; കെ&period; എം ഷാഫി&comma; ഷാനവാസ്‌ വട്ടത്തൂർ&comma;പി&period; പി ഉമ്മർ&comma; അബ്ദുൽ ഗനി&comma;കദീജ മുത്തേടത്ത്&comma;അഡ്വ&period; വി&period; ഐ&period; എം അഷറഫ്&comma; അഷ്‌ഹർ പെരുമുക്ക്&comma; റാഷിദ്‌ കോക്കൂർ&comma; ഫർഹാൻ ബിയ്യം&comma; ആയിഷ ഹസ്സൻ വിവിധ മത -യുവജന സംഘടന പ്രതിനിധികളായ ഷെഹീർ അൻവരി&comma; നബീൽ സ്വലാഹി&comma; റാഷിദ്‌ അൻസാരി&comma; സാബിഖ് വെട്ടം&comma; ഇർഷാദ് അഷറഫി പ്രസംഗിച്ചു&period; മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ട്രഷറർ <a href&equals;"http&colon;&sol;&sol;സി&period;കെ">സി &period; കെ<&sol;a> അഷറഫ്&comma;<a href&equals;"http&colon;&sol;&sol;കെ&period;വി">കെ &period; വി<&sol;a> റഫീഖ്&comma; ഫവാസ് കിഴിക്കര&comma;അഡ്വ നിയാസ്&comma; എ&period;എ റഊഫ്&comma; മുനീർ ചെറവല്ലൂർ&comma; ജലാൽ ആമയം&comma; റാഷിദ്‌ നാലകത്ത്&comma; ഷെരീക് പനമ്പാട്&comma; ഷെബീർ മാങ്കുളം&comma; ജഫീറലി പള്ളിക്കുന്ന്&comma; സലീം ഗ്ലോബ്&comma; ഷാഫി ചെറവല്ലൂർ&comma;എ&period;ൻ ഫസലുറഹ്മാൻ&comma; ഇല്യാസ് മൂസ&comma;അഹ്റാസ് പാലപ്പെട്ടി&comma; സൽമാൻ എന്നിവർ നേതൃത്വം നൽകി&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കോട്ടക്കൽ മണ്ഡലത്തിലെ വിവിധ പദ്ധതികൾ; ജലവിഭവ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു

കുറ്റിപ്പുറം :കോട്ടക്കൽ മണ്ഡലത്തിൽ ജലവിഭവ വകുപ്പിന് കീഴിൽ നടന്ന് കൊണ്ടിരിക്കുന്ന വിവിധ പദ്ധതി പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായിതിരുവനന്തപുരത്ത് പ്രത്യേക യോഗം ചേർന്നു…

10 hours ago

നെല്ലിശ്ശേരി യുപി സ്കൂളിലെ വിദ്യാർഥികൾ ഇൻസ്‌ട്രുക്ഷണൽ ഫാം സന്ദർശിച്ചു

എടപ്പാൾ: എ. യു.പി.എസ് നെല്ലിശ്ശേരി സ്കൂളിലെ ഏഴാം ക്ലാസിലെ വിദ്യാർത്ഥികൾ പാഠഭാഗവുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കായി തവനൂർ കേരള കാർഷിക സർവകലാശാല…

10 hours ago

ചങ്ങരംകുളത്ത് ഡെലിശ്യ കഫേയിൽ മോഷണം

ചങ്ങരംകുളം: തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ പ്രവർത്തിച്ചു വരുന്ന ഡെലിശ്യ കഫേ എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം…

13 hours ago

മൺസൂൺ മൽസ്യ സമൃദ്ധി പദ്ധതിയിൽ മൽസ്യ വിളവെടുപ്പ് നടത്തി

എടപ്പാൾ: കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ മൺസൂൺ മൽസ്യ സമൃദ്ധി 2026–27 പദ്ധതിയുടെ ഭാഗമായി കർഷകൻ മൊയ്‌ദുവിന്റെ മത്സ്യക്കുളത്തിൽ മൽസ്യ…

13 hours ago

ഒറ്റക്ലിക്കിൽ പുസ്തകങ്ങൾ വീട്ടിലെത്തും; സ്‌കൂൾ ലൈബ്രറി ഇനി പബ്ലിക് ലൈബ്രറി

എടപ്പാൾ: എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻ്ററി സ്‌കൂൾ ഹയർ സെക്കൻ്ററി ലൈബ്രറിയായ ‘ഐറിനാസ് ലൈബ്രറിയാണ്’ സ്‌കൂൾ…

13 hours ago

നിളയോരം പാർക്കിൽ പുഴയോര പാത; പ്രഥമഘട്ട സർവ്വെക്ക് തുടക്കമായി

കുറ്റിപ്പുറം: കർമ്മ റോഡ് മാതൃകയിൽ നിളയോരം പാർക്കിൽ നടപ്പിലാക്കുന്ന പുഴയോര പാതയുടെ ആദ്യ ഘട്ട സർവ്വെക്ക് ഇന്ന് (വ്യാഴം) കുറ്റിപ്പുറത്ത്…

13 hours ago