Categories: EDAPPALLocal news

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23; ജീവനി കോക്കനട്ട് പ്രൊഡക്‌ട്സ് യൂണിറ്റ് ഉദ്‍ഘാടനം നടന്നു

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-4-9&period;jpg" alt&equals;"" class&equals;"wp-image-41744"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>എടപ്പാൾ&colon; പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കുന്ന എസ്‍ സി വനിത ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ സംരംഭം ആരംഭിക്കുന്നതിന് ഫ്രെണ്ട് എന്റ്‍ സബ്‍സിഡി എന്ന പദ്ധതിയിലുൾപ്പെട്ട ജീവനി പോത്തന്നൂർ ഗ്രൂപ്പിന്റെ ജീവനി കോക്കനട്ട് പ്രൊഡക്‌ട്സ് എന്ന യൂണിറ്റിന്റെ ഉദ്‍ഘാടനം 2023 ജൂൺ 23 വെള്ളിയാഴ്‍ച രാവിലെ 10&period;30 ന് പോത്തന്നൂരിലെ യൂണിറ്റിൽ വെച്ച് നടന്നു&period; ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തൊഴിൽരഹിതരായ എസ്‍&period;സി വനിതകൾക്ക് സ്വയംതൊഴിൽ നൽകുന്നതിലൂടെ സ്ഥിര വരുമാനം നേടിക്കൊടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം&period; പദ്ധതിയുടെ ഭാഗമായി ഗുണഭോക്താവിന് 3&comma;75&comma;000 രൂപ സബ്‍സിഡി ഇനത്തിൽ നൽകിയിട്ടുണ്ട്&period; ബ്ലോക്ക് പഞ്ചായത്ത് വൈസ്‍പ്രസിഡന്റ് അഡ്വ&period; ആർ&period; ഗായത്രി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹു&period; തവനൂർ എം&period;എൽ&period;എ ഡോ&period; കെ&period;ടി&period; ജലീൽ ഉദ്‍ഘാടനം നിർവ്വഹിച്ചു&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;587efe35-6fef-4d47-a6e2-a94220ec0509-1024x682&period;jpg" alt&equals;"" class&equals;"wp-image-41933"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ രാജീവ്‍ എസ്‍&period; ആർ കൃതജ്ഞത രേഖപ്പെടുത്തി&period; പ്രസ്‍തുത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്‍റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ ഇ&period;കെ&period;ദിലീഷ്‍&comma; ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി ഷരീഫ&comma; ശ്രീമതി എം&period;ജയശ്രീ&comma; ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാർ&comma; കാലടി ഗ്രാമപഞ്ചായത്തിലെ മെമ്പർമാരായ ശ്രീ ലെനിൻ&comma; ശ്രീമതി ബൽക്കീസ്‍ കൊരണപ്പറ്റ&comma; നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ്, സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയിൽ സൗജന്യയാത്ര ജൂണ്‍ 15 മുതല്‍; മുഖ്യമന്ത്രി വി ഡി സതീശൻ.

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി…

10 minutes ago

സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ കലകൾക്ക് മാത്രമേ കഴിയൂ: വി കെ ശ്രീരാമൻ

ചങ്ങരംകുളം :ആലങ്കോട് കാവ്യാലയം സാഹിത്യ കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സാംസ്കാരികോൽസവവും പുസ്തകപ്രകാശനവും സംഘടിപ്പിച്ചു. നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ…

15 minutes ago

കേരള മീഡിയ പേഴ്സൺസ് യൂണിയൻ മുൻ ജില്ലാ സെക്രട്ടറി ഹരിഹരൻ എം.എൻ. നിര്യാതനായി

തിരൂർ: ഋതു ഭവനത്തിൽ നാരായണന്റെ മകൻ ഹരിഹരൻ എം.എൻ. (58) ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കേരള മീഡിയ പേഴ്സൺസ്…

21 minutes ago

സ്കൂൾ കുട്ടികൾക്ക് സ്പോർട്സ് കിറ്റ് വിതരണം

എടപ്പാൾ : എടപ്പാൾ ഗ്രാമ പഞ്ചായത്തിന്റെ കീഴിലുള്ള എൽ.പി., യു.പി. സ്കൂളുകളിലെ വിദ്യാർഥികൾക്കായി സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത്…

5 hours ago

കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും അനുമോദനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:കോക്കൂർ എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള സമ്മാനവിതരണവും നടത്തി.പൊന്നാനി താലൂക്ക് എൻ.എസ്.എസ്…

6 hours ago

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കാട്ടുപറമ്പ് കമ്യൂണിറ്റി ഹാളിന് സമീപം താമസിക്കുന്ന പട്ടിക്കാട്ട് വിജയൻ നായർ മകൻ…

7 hours ago