Categories: Local newsPONNANI

പൊന്നാനി ബിയ്യം പുളിക്കകടവിൽ പുതിയ ടൂറിസം പദ്ധതികൾ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230331-WA0126-1024x1024-1-5-1024x1024&period;jpg" alt&equals;"" class&equals;"wp-image-39382"&sol;><figcaption>പ്രാദേശിക വിനോദസഞ്ചാരികൾ ഏറെ ആശ്രയിക്കുന്ന പൊന്നാനിയിലെ വിവിധ പ്രദേശങ്ങളിൽ ടൂറിസം വികസനം ലക്ഷ്യമിട്ട് ബിയ്യം പുളിക്കകടവിൽ പുതിയ ടൂറിസം പദ്ധതികൾക്ക് തുടക്കം കുറിക്കുന്നു&period; ജില്ലാ ടൂറിസം വകുപ്പ് പൊന്നാനി നഗരസഭയ്ക്ക് വിട്ടു നൽകിയ പുളിക്കകടവ് പ്രദേശത്ത് അമ്യൂസ്മെന്റ് പാർക്ക്&comma;വാട്ടർ തീം പാർക്ക്&comma; വാട്ടർ സ്പോർട്സ്&comma; സിമ്മിംഗ് പൂൾ&comma; പവലിയൻ നവീകരണം ഉൾപ്പെടെയുള്ളവയും പൊന്നാനി നിഴയോര ടൂറിസം പാലത്തിന് താഴെയുള്ള നഗരസഭയുടെ കുളം പുനർനിർമ്മിച്ച് ഇതിനോടനുബന്ധിച്ച് പാർക്കും വൈകുന്നേരങ്ങളിൽ സഞ്ചാരികൾക്കായുള്ള ഇരിപ്പിടങ്ങൾ ഉൾപ്പെടെ ഒരുക്കാനും നഗരസഭ കൗൺസിൽ യോഗം അംഗീകാരം നൽകി&period; ഇതോടെ പ്രാർത്ഥിക ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ&period;ഭാരതപ്പുഴയിൽ ടൂറിസം ബോട്ടുകളിൽ സഞ്ചരിക്കാനായി ദിനംപ്രതി ആയിരങ്ങളാണ് വിവിധയിടങ്ങളിൽ നിന്ന് പൊന്നാനിയിലെത്തിയിരുന്നത്&period;<br>ടൂറിസം രംഗത്തെ സാധ്യതകൾ മുന്നിൽകണ്ടാണ് കൂടുതൽ പദ്ധതികൾ തയ്യാറാക്കാൻ നഗരസഭ ഒരുങ്ങുന്നത്&period; ഇതിന്റെ ഭാഗമായി അമൃത് പദ്ധതി പ്രോജക്ട് എൻജിനീയർ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു&period; കൂടാതെ മെയ് 30ന് അംഗനവാടി പ്രവേശനോത്സവവും ജൂൺ ഒന്നിന് സ്കൂൾ പ്രവേശനോത്സവവും വിപുലമായി നടത്താനും നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു&period; ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം :വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉത്തരവിറങ്ങി. സംസ്ഥാനത്തെ വയോജനങ്ങളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ…

42 minutes ago

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെ നടപ്പാക്കും? നിർണായക യോഗം ഇന്ന്

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര നടപ്പാക്കുന്നതിൽ വി ഡി സതീശൻ സർക്കാർ…

45 minutes ago

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: യുഎഇയിൽ ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്ത് ദുൽഹജ്ജ് മാസപ്പിറവി…

48 minutes ago

തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം ചേർന്നു.

തിരൂർ :തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം പറവണ്ണ, ആലിൻചുവട് നൂറുൽ…

1 hour ago

ലഹരി വിരുദ്ധ കാമ്പയിന് ഉജ്ജ്വല സമാപനം

പൊന്നാനി : “യുവത്വം ലഹരിയിൽ പൊലിയരുത്” എന്ന സന്ദേശമുയർത്തി Ashraf Koottayma സംസ്ഥാനതലത്തിൽ ഒരു വർഷമായി നടത്തി വന്ന ലഹരി…

16 hours ago

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

വട്ടംകുളം : മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ എന്നിവിടങ്ങളിൽ…

18 hours ago