Categories: Local newsPONNANI

നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളിലെ പ്രതി പിടിയിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;IMG-20230509-WA0813-1536x1536-2-1024x1024&period;jpg" alt&equals;"" class&equals;"wp-image-39383"&sol;><figcaption>നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ&period; വഴിക്കടവ് കാരാക്കോട് നാലകത്ത് വീട്ടിൽ ഷാജഹാൻ&lpar;40&rpar; ആണ് അറസ്റ്റിലായത്&period; എടപ്പാൾ സബ് സ്റ്റേഷന് സമീപം താമസിക്കുന്ന നിർമലയ്ക്ക് കുടുംബസ്വത്തായി ലഭിച്ച ഭൂമി തിറിമറി നടത്തിയ കേസിലാണ് അറസ്റ്റിൽ ആയത്&period; നിർമലയ്ക്ക് കുടുംബ സ്വത്തായി ലഭിച്ച തൃശ്ശൂർ എരുമപ്പെട്ടി യിലെ 92 സെന്റ് ഭൂമി വാങ്ങാൻ എന്ന വ്യാജ സമീപിച്ച ഷാജഹാൻ ഭൂമി വില്പന കരാർ ഉണ്ടാക്കി&period; പിന്നീട് ഹോമിയോ ഡോക്ടർ ആയ ഭാര്യയുടെ പേരിൽ താനൂർ കെ&period;എസ്&period;എഫ്&period;ഇ യിൽ ആരംഭിച്ച 30 ലക്ഷം രൂപയുടെ ചിട്ടി ലേലം വിളിച്ചെടുക്കാൻ ഈ ഭൂമി ഈടായി നൽകി ചിട്ടി പിടിച്ച് പണവുമായി മുങ്ങുകയായിരുന്നു&period; കെ&period;എസ്&period;എഫ്&period;ഇയിൽ പണം അടക്കാത്തതിനാൽ ഭൂമിയുടെ ഉടമസ്ഥയ്ക്ക് വൻ ബാധ്യതയാണ് വന്നത്&period; സമാനമായ രീതിയിൽ പെരുമ്പാവൂർ ഇയാൾ 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു&period; പല സ്ഥലങ്ങളിലും ഭൂമി വിൽക്കാനുള്ളവരെ സമീപിച്ച് സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം ചേർന്നു.

തിരൂർ :തീരദേശ മേഖലയായ പറവണ്ണ ആലിൻ ചുവടിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സർവ്വ കക്ഷി യോഗം പറവണ്ണ, ആലിൻചുവട് നൂറുൽ…

14 minutes ago

ലഹരി വിരുദ്ധ കാമ്പയിന് ഉജ്ജ്വല സമാപനം

പൊന്നാനി : “യുവത്വം ലഹരിയിൽ പൊലിയരുത്” എന്ന സന്ദേശമുയർത്തി Ashraf Koottayma സംസ്ഥാനതലത്തിൽ ഒരു വർഷമായി നടത്തി വന്ന ലഹരി…

15 hours ago

ഹോട്ടലുകളിൽ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

വട്ടംകുളം : മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി വട്ടംകുളം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾബാർ, ബേക്കറി, തട്ടുകടകൾ എന്നിവിടങ്ങളിൽ…

17 hours ago

തെരുവുനായ വിഷയത്തിൽ സുപ്രധാന വിധിയുമായി സുപ്രീംകോടതി; അപകടകാരികളായ നായ്ക്കളെ കൊല്ലാം

​തെരുവുനായ ആക്രമണത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. അപകടകാരികളായ നായ്ക്കളെ കൊല്ലാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി…

17 hours ago

പന്താവൂർ ഊരത്ത് രാഘവൻ അന്തരിച്ചു

ചങ്ങരംകുളം : പന്താവൂർ ഇർഷാദ് സ്കൂളിന് സമീപം താമസിക്കുന്ന ഊരത്ത് വേലായുധൻ മകൻ രാഘവൻ(72) അന്തരിച്ചു .ഭാര്യ : അജിത,മക്കൾ:…

18 hours ago

മലപ്പുറം ജില്ലക്ക് 4 മന്ത്രിമാർ ; വികസന പ്രതീക്ഷയോടെ ജില്ല

മലപ്പുറം : 10 വർഷത്തിന് ശേഷം ജില്ലക്ക് വീണ്ടും കൂടുതൽ മന്ത്രിമാർ. മലപ്പുറത്ത് നിന്ന് 85,327 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ…

23 hours ago