Local newsPONNANI
പൊന്നാനി ബിയ്യം പുളിക്കകടവിൽ പുതിയ ടൂറിസം പദ്ധതികൾ
ടൂറിസം രംഗത്തെ സാധ്യതകൾ മുന്നിൽകണ്ടാണ് കൂടുതൽ പദ്ധതികൾ തയ്യാറാക്കാൻ നഗരസഭ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി അമൃത് പദ്ധതി പ്രോജക്ട് എൻജിനീയർ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. കൂടാതെ മെയ് 30ന് അംഗനവാടി പ്രവേശനോത്സവവും ജൂൺ ഒന്നിന് സ്കൂൾ പ്രവേശനോത്സവവും വിപുലമായി നടത്താനും നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ചെയർമാൻ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു