Local newsPONNANI
പൊന്നാനി പുഴമ്പ്രത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു രണ്ടു പേർക്ക് ഗുരുതര പരിക്ക്.

പൊന്നാനി എടപ്പാൾ റോഡിൽ പുഴമ്പ്രം ഗ്രാമത്തിലാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
അപകടത്തിൽ പരിക്ക് പറ്റിയ അകലാട് സ്വദേശികളായ കുന്നിക്കൽ അഷ്‌റഫ്, ഭാര്യ അഫ്സത്ത് എന്നിവരെ പൊന്നാനി ലൈഫ്കെയർ ആംബുലൻസ് പ്രവർത്തകരും, ട്രോമാ കെയർ പൊന്നാനി സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും ചേർന്ന് എടപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
