Categories: Local newsPONNANI

പൊന്നാനി നിള പൈതൃക മ്യൂസിയം തടസ്സങ്ങൾ നീക്കി മുന്നോട്ടുപോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;IMG-20230526-WA0772-724x1024-2&period;jpg" alt&equals;"" class&equals;"wp-image-40748"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി&colon; പൊ&ZeroWidthSpace;ന്നാ&ZeroWidthSpace;നി നി&ZeroWidthSpace;à´³ പൈ&ZeroWidthSpace;തൃ&ZeroWidthSpace;ക മ്യൂ&ZeroWidthSpace;സി&ZeroWidthSpace;à´¯&ZeroWidthSpace;ത്തി&ZeroWidthSpace;ന്റെ à´¤&ZeroWidthSpace;ട&ZeroWidthSpace;സ്സ&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ നീ&ZeroWidthSpace;ക്കി മു&ZeroWidthSpace;ന്നോ&ZeroWidthSpace;ട്ട് പോ&ZeroWidthSpace;കു&ZeroWidthSpace;മെ&ZeroWidthSpace;ന്ന് ടൂ&ZeroWidthSpace;റി&ZeroWidthSpace;സം à´®&ZeroWidthSpace;ന്ത്രി പി&period;&ZeroWidthSpace;എ&period; മു&ZeroWidthSpace;à´¹&ZeroWidthSpace;മ്മ&ZeroWidthSpace;ദ് റി&ZeroWidthSpace;യാ&ZeroWidthSpace;സ്&period; പ്ര&ZeroWidthSpace;വൃ&ZeroWidthSpace;ത്തി ആ&ZeroWidthSpace;രം&ZeroWidthSpace;à´­à´¿&ZeroWidthSpace;ച്ച് ഏ&ZeroWidthSpace;ഴ് à´µ&ZeroWidthSpace;ർ&ZeroWidthSpace;ഷം പി&ZeroWidthSpace;ന്നി&ZeroWidthSpace;ട്ടി&ZeroWidthSpace;ട്ടും പൂ&ZeroWidthSpace;ർ&ZeroWidthSpace;ത്തീ&ZeroWidthSpace;ക&ZeroWidthSpace;à´°à´¿&ZeroWidthSpace;ക്കാ&ZeroWidthSpace;തെ കി&ZeroWidthSpace;ട&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന മ്യൂ&ZeroWidthSpace;സി&ZeroWidthSpace;à´¯&ZeroWidthSpace;ത്തി&ZeroWidthSpace;ന്റെ അ&ZeroWidthSpace;à´µ&ZeroWidthSpace;സ്ഥ&ZeroWidthSpace;യെ&ZeroWidthSpace;ക്കു&ZeroWidthSpace;റി&ZeroWidthSpace;ച്ച് &OpenCurlyQuote;മാ&ZeroWidthSpace;ധ്യ&ZeroWidthSpace;മം’ പ്ര&ZeroWidthSpace;സി&ZeroWidthSpace;ദ്ധീ&ZeroWidthSpace;ക&ZeroWidthSpace;à´°à´¿&ZeroWidthSpace;ച്ച വാ&ZeroWidthSpace;ർ&ZeroWidthSpace;ത്ത&ZeroWidthSpace;യോ&ZeroWidthSpace;ട് പ്ര&ZeroWidthSpace;തി&ZeroWidthSpace;ക&ZeroWidthSpace;à´°à´¿&ZeroWidthSpace;ക്കു&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;യി&ZeroWidthSpace;രു&ZeroWidthSpace;ന്നു à´®&ZeroWidthSpace;ന്ത്രി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>à´ª&ZeroWidthSpace;ദ്ധ&ZeroWidthSpace;തി&ZeroWidthSpace;യു&ZeroWidthSpace;മാ&ZeroWidthSpace;യി à´¬&ZeroWidthSpace;ന്ധ&ZeroWidthSpace;പ്പെ&ZeroWidthSpace;ട്ട് ചി&ZeroWidthSpace;à´² കാ&ZeroWidthSpace;ര്യ&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ à´ª&ZeroWidthSpace;à´°à´¿&ZeroWidthSpace;ശോ&ZeroWidthSpace;à´§à´¿&ZeroWidthSpace;ച്ചു&ZeroWidthSpace;à´µ&ZeroWidthSpace;à´°à´¿&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;ണ്&period; വി&ZeroWidthSpace;വി&ZeroWidthSpace;à´§ à´µ&ZeroWidthSpace;കു&ZeroWidthSpace;പ്പു&ZeroWidthSpace;ക&ZeroWidthSpace;ളെ ഏ&ZeroWidthSpace;കോ&ZeroWidthSpace;പി&ZeroWidthSpace;പ്പി&ZeroWidthSpace;ച്ച് à´¨&ZeroWidthSpace;ല്ല നി&ZeroWidthSpace;à´²&ZeroWidthSpace;യി&ZeroWidthSpace;ൽ നി&ZeroWidthSpace;ർ&ZeroWidthSpace;മാ&ZeroWidthSpace;ണം പൂ&ZeroWidthSpace;ർ&ZeroWidthSpace;ത്തി&ZeroWidthSpace;യാ&ZeroWidthSpace;ക്കാ&ZeroWidthSpace;നാ&ZeroWidthSpace;ണ് ഉ&ZeroWidthSpace;ദ്ദേ&ZeroWidthSpace;à´¶à´¿&ZeroWidthSpace;ക്കു&ZeroWidthSpace;ന്ന&ZeroWidthSpace;ത്&period; à´¤&ZeroWidthSpace;ട&ZeroWidthSpace;സ്സ&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ പൂ&ZeroWidthSpace;ർ&ZeroWidthSpace;à´£&ZeroWidthSpace;മാ&ZeroWidthSpace;യി നീ&ZeroWidthSpace;ക്കി&ZeroWidthSpace;à´¯&ZeroWidthSpace;തി&ZeroWidthSpace;ന് ശേ&ZeroWidthSpace;à´·&ZeroWidthSpace;മേ ഉ&ZeroWidthSpace;ദ്ഘാ&ZeroWidthSpace;ട&ZeroWidthSpace;നം à´¨&ZeroWidthSpace;ട&ZeroWidthSpace;ക്കൂ&ZeroWidthSpace;വെ&ZeroWidthSpace;ന്നും à´®&ZeroWidthSpace;ന്ത്രി കൂ&ZeroWidthSpace;ട്ടി&ZeroWidthSpace;ച്ചേ&ZeroWidthSpace;ർ&ZeroWidthSpace;ത്തു&period; 2016ലാ&ZeroWidthSpace;ണ് മ്യൂ&ZeroWidthSpace;സി&ZeroWidthSpace;യം നി&ZeroWidthSpace;ര്‍മാ&ZeroWidthSpace;ണം ആ&ZeroWidthSpace;രം&ZeroWidthSpace;à´­à´¿&ZeroWidthSpace;ച്ച&ZeroWidthSpace;ത്&period; എ&ZeroWidthSpace;ന്ന് പൂ&ZeroWidthSpace;ർ&ZeroWidthSpace;ത്തീ&ZeroWidthSpace;ക&ZeroWidthSpace;à´°à´¿&ZeroWidthSpace;ക്കു&ZeroWidthSpace;മെ&ZeroWidthSpace;ന്ന് നി&ZeroWidthSpace;ർ&ZeroWidthSpace;മാ&ZeroWidthSpace;à´£ ക&ZeroWidthSpace;മ്പ&ZeroWidthSpace;നി&ZeroWidthSpace;യാ&ZeroWidthSpace;à´¯ ഊ&ZeroWidthSpace;à´°à´¾&ZeroWidthSpace;ളു&ZeroWidthSpace;ങ്ക&ZeroWidthSpace;ൽ ലേ&ZeroWidthSpace;à´¬&ZeroWidthSpace;ർ കോ&ZeroWidthSpace;ൺ&ZeroWidthSpace;ട്രാ&ZeroWidthSpace;ക്റ്റി&ZeroWidthSpace;ങ് സൊ&ZeroWidthSpace;സൈ&ZeroWidthSpace;റ്റി&ZeroWidthSpace;ക്കും ഉ&ZeroWidthSpace;à´±&ZeroWidthSpace;പ്പി&ZeroWidthSpace;ല്ലാ&ZeroWidthSpace;ത്ത സ്ഥി&ZeroWidthSpace;തി&ZeroWidthSpace;യാ&ZeroWidthSpace;ണ്&period; നി&ZeroWidthSpace;à´³ തീ&ZeroWidthSpace;à´°&ZeroWidthSpace;ത്തെ സൈ&ZeroWidthSpace;നു&ZeroWidthSpace;ദ്ദീ&ZeroWidthSpace;ൻ à´®&ZeroWidthSpace;ഖ്ദൂ&ZeroWidthSpace;മും എ&ZeroWidthSpace;ഴു&ZeroWidthSpace;ത്ത&ZeroWidthSpace;ച്ഛ&ZeroWidthSpace;നും പൂ&ZeroWidthSpace;ന്താ&ZeroWidthSpace;à´¨&ZeroWidthSpace;വു&ZeroWidthSpace;മു&ZeroWidthSpace;ൾ&ZeroWidthSpace;പ്പെ&ZeroWidthSpace;ടെ&ZeroWidthSpace;യു&ZeroWidthSpace;ള്ള à´¸&ZeroWidthSpace;മ്മി&ZeroWidthSpace;ശ്ര à´­à´¾&ZeroWidthSpace;à´µ&ZeroWidthSpace;ങ്ങ&ZeroWidthSpace;ളു&ZeroWidthSpace;ടെ à´¸&ZeroWidthSpace;ങ്ക&ZeroWidthSpace;à´²&ZeroWidthSpace;നം പു&ZeroWidthSpace;തു&ZeroWidthSpace;à´¤&ZeroWidthSpace;à´²&ZeroWidthSpace;മു&ZeroWidthSpace;à´±&ZeroWidthSpace;ക്ക് അ&ZeroWidthSpace;നു&ZeroWidthSpace;à´­&ZeroWidthSpace;à´µ&ZeroWidthSpace;വേ&ZeroWidthSpace;ദ്യ&ZeroWidthSpace;മാ&ZeroWidthSpace;കു&ZeroWidthSpace;മെ&ZeroWidthSpace;ന്നാ&ZeroWidthSpace;ണ് à´ª&ZeroWidthSpace;à´±&ZeroWidthSpace;യു&ZeroWidthSpace;ന്ന&ZeroWidthSpace;തെ&ZeroWidthSpace;ങ്കി&ZeroWidthSpace;ലും നി&ZeroWidthSpace;ർ&ZeroWidthSpace;മാ&ZeroWidthSpace;ണം നി&ZeroWidthSpace;à´²&ZeroWidthSpace;ച്ച à´®&ZeroWidthSpace;ട്ടാ&ZeroWidthSpace;ണ്&period; ഖ&ZeroWidthSpace;വ്വാ&ZeroWidthSpace;ലി കോ&ZeroWidthSpace;ർ&ZeroWidthSpace;à´£&ZeroWidthSpace;റി&ZeroWidthSpace;നാ&ZeroWidthSpace;യി à´ª&ZeroWidthSpace;à´´&ZeroWidthSpace;à´¯&ZeroWidthSpace;കാ&ZeroWidthSpace;à´² പാ&ZeroWidthSpace;യ്ക&ZeroWidthSpace;പ്പ&ZeroWidthSpace;ൽ മാ&ZeroWidthSpace;തൃ&ZeroWidthSpace;ക സൃ&ZeroWidthSpace;ഷ്ടി&ZeroWidthSpace;ച്ചെ&ZeroWidthSpace;ങ്കി&ZeroWidthSpace;ലും പാ&ZeroWidthSpace;യ്ക്ക&ZeroWidthSpace;പ്പ&ZeroWidthSpace;ൽ മാ&ZeroWidthSpace;തൃ&ZeroWidthSpace;ക തു&ZeroWidthSpace;രു&ZeroWidthSpace;മ്പെ&ZeroWidthSpace;ടു&ZeroWidthSpace;ത്ത് à´¨&ZeroWidthSpace;à´¶à´¿&ZeroWidthSpace;ക്കു&ZeroWidthSpace;ക&ZeroWidthSpace;യാ&ZeroWidthSpace;ണ്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

മഹിമാപൂർണമായ ഉജ്ജ്വല സദസ്സിൽ “”മക്കയിലെ സൂര്യോദയം”” പ്രകാശനം ചെയ്തു.

എം എ ഹസീബ് എന്ന കവിയുടെ, എഴുത്തുകാരന്റെ ആശയത്തിനുപരി അറിവിനാലും, നിരന്തരമായ പഠനങ്ങളാലും, ചിന്തകളാലും, അനന്തമായ ശ്രമങ്ങളാലും രൂപപ്പെട്ട ചരിത്ര…

1 hour ago

വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി; യുവാവിന് ദാരുണാന്ത്യം

പാലക്കാട്: വിഷു ആഘോഷത്തിനിടെ കയ്യിലിരുന്ന പടക്കം പൊട്ടി പൊള്ളലേറ്റ ആൾ മരിച്ചു. ശ്രീകൃഷ്ണപുരം രാഗം കോര്‍ണറിലെ വെള്ളപ്പാംതൊടി ദിലീപ് (34)…

1 hour ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ ഫലം ; വിജയത്തിളക്കത്തിൽ ഐഡിയൽ കടകശ്ശേരി

എടപ്പാൾ : ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷാ ഫലം പുറത്തു വന്നപ്പോൾ തുടർച്ചയായിപതിനാലാം തവണയും100 ശതമാനം…

3 hours ago

കനത്ത ചൂടില്‍ വെന്തുരുകി കേരളം: കണ്ണൂർ ഉൾപ്പെടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

 കണ്ണൂർ :കനത്ത ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് മുതല്‍ മൂന്ന് ദിവസം 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും.…

4 hours ago

സംസ്ഥാനത്ത് എസ്‌എസ്എൽസി മൂല്യനിർണ്ണയത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം ഇന്ന് തുടക്കം. ലക്ഷക്കണക്കിന് ഉത്തരക്കടലാസുകൾ 70 കേന്ദ്രങ്ങളിലായി അധ്യാപകർ…

4 hours ago

ഡോ.ബി.ആർ അംബേദ്കർ നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകം:വിടി.ബൽറാം

ചാലിശ്ശേരി:നീതി സങ്കൽപ്പങ്ങളുടേയും മനുഷ്യാന്തസ്സിൻ്റേയും പ്രതീകമാണ് ഡോ.ബി.ആർ.അംബേദ്കർ എന്ന് കെപിസിസി വൈസ് പ്രസിഡണ്ട് വി.ടി.ബൽറാം അഭിപ്രായപ്പെട്ടു.കേരളത്തിലും ജാതീയത ശക്തമായി നിലനിൽക്കുന്നുണ്ടെന്നതിൻ്റെ ഒടുവിലത്തെ…

18 hours ago