Categories: Local newsPONNANI

പൊന്നാനി നഗരസഭ പരിധിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210828-WA0108-722x1024&period;jpg" alt&equals;"" data-id&equals;"5014" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;08&sol;IMG-20210828-WA0108&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b6-&percnt;e0&percnt;b4&percnt;9c&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;af&percnt;e0&percnt;b5&percnt;8d&sol;img-20210828-wa0108&sol;" class&equals;"wp-image-5014"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ പൊന്നാനി നഗരസഭാ പരിധിയിൽ വിവിധ വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി മലപ്പുറം ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു&period; പത്താം വാർഡ് ആയ ചമ്രവട്ടം&comma;28 വാർഡായ പലപ്രം വെസ്റ്റ്&comma; 29 വാർഡായ ഉറൂബ് നഗർ&comma; 39 വാർഡായ മുനിസിപ്പൽ ഓഫീസ് എന്നിവിടങ്ങളിലാണ് പൊന്നാനി നഗരസഭാ പരിധിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്&period;മലപ്പുറം ജില്ലയിൽ ഞായറാഴ്ച 3&comma;190 പേർക്കായിരുന്നു കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്&period; ജില്ലയിൽ കോവിഡ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്കും ഉയർന്നാണ് നിൽക്കുന്നത്&period; ഞായറാഴ്ചത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19&period;49 ശതമാനമാണ്&period; ഇതേതുടർന്നാണ് ജില്ലാ കലക്ടർ ജില്ലയിൽ വിവിധ നഗരസഭാ പഞ്ചായത്ത് പരിധിയിൽ കർശനനിയന്ത്രണം ഏർപ്പെടുത്തിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഐഡിയൽ കോളേജിൽ ‘വിസ്റ്റ 26’ ത്രിദിന ദേശീയ മൾട്ടിഡിസിപ്ലിനറി കോൺഫറൻസ് ന് തുടക്കം

എടപ്പാൾ: മൂന്ന് ദിവസത്തെ ദേശീയ മൾട്ടിഡിസിപ്പ്ലിനറി കോൺഫറൻസ് ‘വിസ്ത’26’ന് കടകശ്ശേരി ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ തുടക്കമായി.ചരിത്രകാരനും എഴുത്തുകാരനുമായ…

32 minutes ago

KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ പൊന്നാനി ചേംബർ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു

പൊന്നാനി കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ KRFA പൊന്നാനി മണ്ഡലം കൺവെൻഷൻ പൊന്നാനി ചേംബർ ഓഫ് കോമേഴ്സ് ഓഡിറ്റോറിയത്തിൽ…

41 minutes ago

കുറ്റിപ്പുറത്ത് വയോധികന് നേരെ പോക്കറ്റടി സംഘത്തിൻ്റെ ആക്രമണം

കുറ്റിപ്പുറത്ത് വയോധികന് നേരെ പോക്കറ്റടി സംഘത്തിൻ്റെ ആക്രമണം സാരമായി പരിക്കേറ്റ ഇയാളെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കുറ്റിപ്പുറം പോലീസ്…

1 hour ago

നിലമ്പൂരിൽ ലഹരിക്കേസ്; കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ പിടിയിൽ

മലപ്പുറം : നിലമ്പൂരിൽ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ഇടയിൽ രാസലഹരി വിതരണം ചെയ്ത സംഘത്തെ പോലീസ് പിടികൂടി. മമ്പാട് എം.ഇ.എസ് കോളേജിലെ…

1 hour ago

📢 WE’RE HIRING!

📢 WE’RE HIRING!🎯 Position: Digital Marketing സ്ട്രേറ്റജിസ്റ് 📍 Dubai-based company🏠 Work from Home💼 1 year…

1 hour ago

യുപിഐ വഴിയുള്ള ഇടപാടുകൾക്ക് ഏർപ്പെടുത്തിയ പുതിയ സർവീസ് ചാർജിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങി പെട്രോൾ പമ്പ് വ്യാപാരികൾ

ന്യൂഡൽഹി : ഇന്ധന വിതരണ മേഖലയിൽ 2,000 രൂപയ്ക്ക് മുകളിലുള്ള ഓരോ യുപിഐ ഇടപാടുകൾക്കും ബാങ്കുകൾ വ്യാപാരികളിൽനിന്ന് അഞ്ച് രൂപ…

2 hours ago