PONNANI

പൊന്നാനി തീരദേശത്ത് പോലീസിന്റെ മുന്നറിയിപ്പ്

പൊന്നാനി : ജില്ലയിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്
പോലീസിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കുംസാധ്യതയുള്ളതിനാൽ 24 മണിക്കൂർ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകി. കടൽത്തീരത്ത് ഇരിക്കരുതെന്നും ബീച്ചിൽ സന്ദർശനം നടത്തരുതെന്നും പോലീസ്
ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പുനൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button