Categories: EDAPPALLocal news

പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസിന് കീഴിൽ നടപ്പിലാക്കുന്ന ഒപ്പം പദ്ധതിക്ക് എടപ്പാൾ പഞ്ചായത്തിൽ തുടക്കമായി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;05&sol;download-4-2-1024x1024&period;jpg" alt&equals;"" class&equals;"wp-image-38007"&sol;><figcaption>പദ്ധതിയുടെ താലൂക്ക്തല ഉദ്ഘാടനം എടപ്പാൾ പഞ്ചായത്ത് പ്രസിഡണ്ട് സി&period;വി&period;സുബൈദ നിർവ്വഹിച്ചു&period; ഫോർട്ടിഫൈഡ് റേഷനരിയുടെ പോഷക ഗുണങ്ങളെ കുറിച്ച് വിശദീകരിക്കുന്ന കിറ്റി ഷോയും നടത്തി<br>നിരാലംബരായ&comma; അതിദരിദ്രരായ&comma; കിടപ്പിലായിട്ടുള്ള&comma; ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അതിസാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് അവരുടെ റേഷൻ വിഹിതം ഓട്ടോ തൊഴിലാളികളുടെ സന്നദ്ധ സഹായത്തോടെ വീടുകളിലേക്ക് എത്തിച്ചു കൊടുക്കുന്ന പുതിയ പദ്ധതിയായ ഒപ്പം പദ്ധതിയുടെ താലൂക് തല ഉൽഘടനം എടപ്പാൾ പഞ്ചായത്ത്‌ പരിസരത്ത് വെച്ച് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി&period;വി സുബൈദ നിർവഹിച്ചു&period; പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ&period;പ്രഭാകരൻ&comma; താലൂക് സപ്ലൈ ഓഫീസർ വി&period;ജി&period; മോഹൻദാസ്&comma; റേഷനിങ് ഇൻസ്‌പെക്ടർമാരായ വി&period;മഹേഷ്‌ &comma;വി&period;ബി&period; അനിൽ കുമാർ എന്നിവർ സംസാരിച്ചു&period; തുടർന്ന് റേഷൻ കടകൾ വഴി വിതരണം നടത്തുന്ന പോഷകങ്ങളാൽ സമൃദ്ധമായ ഫോർട്ടിഫൈഡ് അരിയുടെ ഗുണമേന്മകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തെരുവ് നാടകവും കിറ്റി ഷോയും പൂക്കരത്തറയിൽ നടന്നു&period;പ്രശസ്ത കിറ്റി ഷോകലാകാരൻ വിനോദ് നരനാട്ട് അവതരിപ്പിച്ച കിറ്റി ഷോ കാണികൾക്ക് വേറിട്ട സന്ദേശമാണ് കൈമാറിയത്&period; റേഷൻ കടകൾ വഴി വിതരണം നടത്തുന്ന ഫോർട്ടിഫൈഡ് അരി കഴിക്കുന്നതിലൂടെ കൗമാര കാരിലെ സൂഷ്മ പോഷകങ്ങളുടെ കുറവും അനീമിയയേയും ഇല്ലാതാക്കുമെന്ന സന്ദേശമാണ് കിറ്റി ഷോയിലൂടെ പകർന്ന് നൽകിയത്&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

2 hours ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

2 hours ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

3 hours ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

7 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

7 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

7 hours ago