PONNANI

പൊന്നാനി താലൂക്കിൽ ബസ്സ് മിന്നൽ പണിമുടക്ക്

എടപ്പാൾ: സ്വകാര്യ ബസ്സുകള്‍ മിന്നല്‍ പണിമുടക്ക് നടത്തി . വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചെന്ന പരാതിയില്‍ ബസ്സ് ജീവനക്കാരനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ്സെടുത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്

കഴിഞ്ഞ ദിവസം പൊന്നാനി ഗുരുവായൂർ റോഡിലെ ബസ്സുകൾ പണിമുടക്കിയിരുന്നു.
പെട്ടന്നുള്ള പണിമുടക്കൽ നട്ടം തിരിഞ്ഞ് യാത്രക്കാർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button