CHANGARAMKULAMEDAPPALLocal newsPONNANI
പൊന്നാനി താലൂക്കിൽ പെരുന്നാൾ നമസ്കാരം നടക്കുന്ന പ്രധാന സ്ഥലങ്ങൾ

• എടപ്പാൾ ജുമാമസ്ജിദ്
സമയം രാവിലെ എട്ടരക്ക്
• പിലാക്കൽ ജുമാ മസ്ജിദ് നടുവട്ടം
സമയം രാവിലെ എട്ടരക്ക്
• ICC മസ്ജിദ്
എടപ്പാൾ ചുങ്കം
സമയം രാവിലെ എട്ടുമണിക്ക്
• മസ്ജിദ്നൂർ
എടപ്പാൾ
സമയം രാവിലെ എട്ടുമണിക്ക്
• സലഫി മസ്ജിദ് എടപ്പാൾ സമയം രാവിലെ എട്ടുമണിക്ക്
• എംവിഎം വളയംകുളം
സംയുക്ത ഈദ്ഗാഹ്
സമയം – രാവിലെ ഏഴുമണിക്ക്
• പൊന്നാനി ഫിഷിങ് ഹാർബറിൽ
സമയം രാവിലെ ഏഴ് മണിക്ക്
• വെളിയങ്കോട് ബീവിപ്പടിയിൽ
സമയം രാവിലെ ഏഴരയ്ക്ക്
• എരമംഗലം കിളിയിൽ പ്ലാസയിൽ
സമയം രാവിലെ എട്ടുമണിക്ക്
• താവളക്കുളം മദ്രസത്തുൽ മുജാഹിദീൻ മൈതാനം
സമയം രാവിലെ ഏഴരയ്ക്ക്
• മാറഞ്ചേരി പാലസ് ഓഡിറ്റോറിയം
സമയം രാവിലെ എട്ടുമണിക്ക്
