Categories: Local newsPONNANI

പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി

&NewLine;<figure class&equals;"wp-block-image size-full"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;07&sol;FB&lowbar;IMG&lowbar;1684432658226-917x1024-2-269x300-1&period;jpg" alt&equals;"" class&equals;"wp-image-42726"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി താലൂക്ക് പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ &lpar;7&period;7&period;2023&rpar; അവധി പ്രഖ്യാപിച്ചു&period; യൂണിവേഴ്സിറ്റി പരീക്ഷകൾ&comma; പി എസ് സി പരീക്ഷകൾ എന്നിവ മുൻനിശ്ചയപ്രകാരം നടക്കും&period; അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും മദ്രസകൾക്കും അവധി ബാധകമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">മറ്റ് താലൂക്കുകളിൽ വെള്ളക്കെട്ട് കാരണം കുട്ടികൾക്ക് എത്തിപ്പെടാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ സ്കൂളുകൾക്ക് പ്രാദേശിക അവധി നൽകാൻ വിദ്യാഭ്യാസ ഉപ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും കളക്ടർ അറിയിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

തകർപ്പൻ ഓഫറുകളുടെ കലക്കൻ ഓണവുമായി Japan Square! 🌸🥳

✨ തകർപ്പൻ ഓഫറുകളുടെ കലക്കൻ ഓണവുമായി Japan Square! 🌸🥳കേരളത്തിലെ ഏറ്റവും വലിയ വിലക്കുറവിൽ നിങ്ങളുടെ പ്രിയപ്പെട്ട ഗാഡ്ജറ്റുകൾ സ്വന്തമാക്കൂ!…

2 hours ago

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി…

3 hours ago

പാട്ടുകളുടെ സംസ്കാരങ്ങളെ മനസിലാക്കാൻ പുതിയ ജനറേഷൻ ശ്രമിക്കണം -ഫിറോസ് ബാബു

പടിഞ്ഞാറങ്ങാടി : എസ് എ വേൾഡ് സ്കൂൾ ആർട്സ് ഫെസ്റ്റ് ഏലിസിയം 2026 പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും, ഗവേഷകനും ,റിയാലിറ്റി…

3 hours ago

DRS ഇംഗ്ലീഷ് സ്കൂളിൽ നബിദിനാഘോഷം വിപുലമായി

ചങ്ങരംകുളം: DRS ഇംഗ്ലീഷ് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു. നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റാലി സ്കൂൾ…

3 hours ago

ഐഡിയൽ എയർ സ്കൗട്ട് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.

കടകശ്ശേരി ഐഡിയൽ സ്കൂൾ എയർ സ്കൗട്ട് സ് മാസ്റ്റർ ഫാസിൽ മാജിദ് ഇന്ത്യൻ സ്കൗട്ട്-ഗൈഡ് ഫെല്ലോഷിപ്പ് യൂത്ത് അവാർഡ് ഏറ്റുവാങ്ങി.മേഘാലയഗവർണർ…

3 hours ago

നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നു; പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ

എടപ്പാൾ: നാടിന്റെ ഐക്യവും സ്നേഹവുമാണ് ഓരോ ഓണക്കാലവും നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എടപ്പാൾ…

3 hours ago