PONNANI

പൊന്നാനി ജങ്കാർ സർവ്വീസ് പുനരാരംഭിച്ചു.

പൊന്നാനി:സർവീസ് സുരക്ഷാ സംബന്ധിച്ച ആശങ്കകളുടെ അടിസ്ഥാനത്തിൽ കോഴിക്കോട് പോർട്ട് കൺസർവേറ്റർ ഫിറ്റ്നസ് ഉദ്യോഗസ്ഥർ അടിയന്തിര പരിശോധന നടത്തിയതിനെ തുടർന്ന് ജങ്കാറിന് ആവശ്യമായ സുരക്ഷാ രേഖകളും, 2022 മാർച്ച് 31 വരെയുള്ള പെർമിറ്റും ഉള്ളതായി കണ്ടെത്തി.

ആയതിനാൽ പൊന്നാനിയിൽ നിന്നും പടിഞ്ഞാറക്കരയിലേക്കും തിരിച്ച് പൊന്നാനിയിലേക്കുമുള്ള ജങ്കാർ സർവ്വീസ് ഇന്നുമുതൽ പുനരാരംഭിച്ചു..അനുവദനീയമായ രീതി 59 യാത്രക്കാരും 22 ടൺ ഭാരവും കർശനമായി പാലിക്കണമെന്നും ജങ്കാർ അധികൃതർക്ക് പൊന്നാനി നഗരസഭ നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button