Categories: Local newsPONNANI

പൊന്നാനി ചമ്രവട്ടത്ത് മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തെി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210130&lowbar;190921-1024x267&period;jpg" alt&equals;"" class&equals;"wp-image-554"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon;ചമ്രവട്ടം പുഴക്ക് സമീപത്ത് നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തെി&period;പുല്ല് വെട്ടാന്‍ എത്തിയ സ്ത്രീകളാണ് പുഴയോരത്ത് മനുഷ്യരുടെ മൃതദേഹാവശിഷ്ടം കണ്ടത്&period;തുടര്‍ന്ന് പൊന്നാനി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു&period;പൊന്നാനി സിഐ മഞ്ജിത്ത്ലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി&period;ഏകദേശം ഒരു വർഷത്തോളം പഴക്കം<br>തോന്നിക്കുന്ന മൃതദേഹാവശിഷ്ടത്തിൽ ഉടുപ്പ് എല്ലിന് സ്റ്റിൽ ഇട്ടിട്ടുണ്ട്&period;സംഭവത്തിൽ കേസെടുത്തതായും കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്നും സിഐ<br>മഞ്ജിത്ത് ലാൽ പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോളിങ് ശതമാന കണക്കുകൾ ഉടൻ പുറത്തു വിടണം: കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാന കണക്കുകൾ കമ്മിഷൻ ഉടൻ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ…

34 minutes ago

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബം ഇന്ന്…

36 minutes ago

പുതു പൊന്നാനിയിൽ യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ

പുതു പൊന്നാനി കിണർ പരിസരത്ത് കഴിഞ്ഞ വെള്ളിയാഴ്ച പുതു പൊന്നാനി സ്വദേശികളായ അഫ്നസിനെയും ഷഹീറിനെയും സംഘം ചേർന്ന് മർദിച്ച് കൈ…

39 minutes ago

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

16 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

17 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

17 hours ago