Categories: PONNANI

പൊന്നാനി കെ ഇ എ എൽ പി സ്കൂളിലെ കുട്ടികൾക്ക് പക്ഷി- പരിചയ ക്ലാസ്സ് നടത്തി

&NewLine;<p>പൊന്നാനി കെ ഇ എ എൽ പി സ്കൂളിലെ കുട്ടികൾക്ക് പക്ഷി- പരിചയ ക്ലാസ്സ് നടത്തി&period;നമുക്ക് ചുറ്റുമുള്ള സുഹൃത്തുക്കൾ എന്ന പേരിലായിരുന്നു ക്ലാസ്സ്‌&period;യങ് ബേഡേഴ്‌സ് മന്തിന്റെ ഭാഗമായി ബിയ്യം കായൽ റെഗുലേറ്റർ പരിസരത്താണ് ക്ലാസ്സ്‌ നടത്തിയത്&period; സ്കൂളിലെ ഹരിത സേന കുട്ടികളാണ് പക്ഷിനിരീക്ഷണത്തിൽ പങ്കെടുത്തത്&period;രാവിലെ 7 മണിക്ക് തുടങ്ങിയ ക്ലാസ്സ് കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു&period;ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ സ്വാഗതവും&comma; പിടിഎ പ്രസിഡണ്ട് വൈഷ്ണ അധ്യക്ഷതയും വഹിച്ചു&period; നിരവധി രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയിൽ കേരള ബേഡേഴ്സ് പ്രതിനിധി സിയ ഉൽ ഹഖ് ആണ് കുട്ടികൾക്ക് ക്ലാസ്സ്‌ എടുത്തത്&period; ഏർലി ബേർഡ് നൽകിയ പോക്കറ്റ് ഫീൽഡ് ഗൈഡുകൾ കുട്ടികൾക്ക് നൽകി&period; രഞ്ജിത്ത് മാഷ് ആണ് പരിപാടി സങ്കടിപ്പിച്ചത്&period; അനിരുധ് മാഷ് നന്ദിയും പറഞ്ഞു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

2 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

2 hours ago

കോൺഗ്രസ്‌ നേതാവ് സിദ്ധീഖ് പന്താവൂരിന്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ് നിര്യാതനായി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് നേതാവ് സിദ്ധീക് പന്താവൂരിൻ്റെ പിതാവ് കാവില വളപ്പിൽ മുഹമ്മദ്(84) നിര്യാതനായി. ഭാര്യ :കദീജ. മക്കൾ: ബുഷറ,…

2 hours ago

ലവ് ജിഹാദ് ഇരകളുമായി കേരള സ്റ്റോറി 2 പ്രൊമോഷന്‍; 37 പേരും ഉത്തരേന്ത്യക്കാര്‍, ഒറ്റ മലയാളിയില്ല; പണി പാളിയതോടെ അണിയറക്കാര്‍ മുങ്ങി!

ന്യൂഡൽഹി : ഇരകളെന്ന് പറയപ്പെടുന്ന സ്ത്രീകളോട് ചോദ്യം ചോദിക്കാനും അനുവദിച്ചിരുന്നില്ല വിവാദ ചിത്രം കേരള സ്‌റ്റോറി 2വിന്റെ പ്രൊമോഷന് ലവ്…

4 hours ago

ഭരണ – പ്രതിപക്ഷ ഏറ്റുമുട്ടലോടെ പതിനഞ്ചാം കേരള നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ നിയമസഭ അവസാനിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ അവസാന സമ്മേളനത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറ്റുമുട്ടി.…

4 hours ago

തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

ചെന്നൈ: തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. പേര് പിന്നീട് പ്രഖ്യാപിക്കുമെന്ന്…

4 hours ago