PONNANI
പൊന്നാനി എം.ഐ ഹൈസ്കൂളിൽ ഹെഡ് മാസ്റ്ററും കെമിസ്ട്രി അധ്യാപകനുമായിരുന്ന പി.സൈതുട്ടി മാസ്റ്റർ നിര്യാതനായി

പൊന്നാനി : നീണ്ട കാലം പൊന്നാനി എം ഐ സ്കൂളിൽ പ്രധാന അധ്യാപകനായിരുന്ന പാടാരിയകത്ത് സൈദുട്ടി മാസ്റ്റർ (89) നിര്യാതനായി.
ഭാര്യ: പരേതയായ ചോഴിമാടത്തിൽ ഖദീജ
മക്കൾ : മുജീബ് റഹ്‌മാൻ, ഹബീബ് റഹ്‌മാൻ, ഹാഫിസ് റഹ്‌മാൻ (PCWF അജ്‌മാൻ ഘടകം പ്രസിഡന്റ്) സുബൈദ, ഫൗസിയ.
ജാമാതാക്കൾ: സാലിഹ്, ബദറുദ്ധീൻ, സൈന, നഫീസു, ഷീബ.
ഖബറടക്കം : നാളെ ളുഹർ നിസ്കാരത്തിന് മുമ്പ് പൊന്നാനി വലിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ.
