Categories: Local newsPONNANI

പൊന്നാനി അങ്ങാടിയിലെകുരുക്കഴിക്കാൻ മെട്രോമാന്റെ സന്ദർശനം

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;01&sol;SAVE&lowbar;20210115&lowbar;183241-1024x454&period;jpg" alt&equals;"" class&equals;"wp-image-422"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon;പൊന്നാനിക്കാരും പൊന്നാനിയിൽ എത്തുന്നവരും വർഷങ്ങളായി അനുഭവിക്കുന്ന ഒന്നാണ് ടൗണിലെ ഗതാഗത കുരുക്ക്&period;ഇതിനൊരു പരിഹാരമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്&period;ഇക്കാര്യത്തിൽ മെട്രോമാൻ ഇ ശ്രീധരന്റെ പക്കൽ ക്രിയാത്മകമായ പരാഹാരമുണ്ടാകുമെന്ന ഉറപ്പിലാണ് Team &&num;8220&semi;tyndis&&num;8221&semi;&&num;8216&semi;ശ്രീധരൻ സാറിനെ സന്ദർശിച്ചത്&period;എല്ലാം വിശദ്ധമായി ചോദിച്ചറിഞ്ഞു&&num;8221&semi; നമുക്കിപ്പോൾ തന്നെ സ്ഥലം സന്ദർശിക്കാം&&num;8221&semi; പെട്ടെന്നായിരിന്നു ശ്രീധരന്റെ മറുപടി&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കുറഞ്ഞ സമയത്തിനകം അദ്ദേഹം പൊന്നാനി ടൗണിലെത്തി&period;<br>ഗതാഗത കുരുക്കിന്റെ പ്രധാന കാരണങ്ങളിൻ ഒന്നായ അങ്ങാടി പാലം സന്ദർശിച്ചു&period; അവിടേയും അദ്ദേഹം ഒരുപാട് സമയം ചിലവഴിച്ചു&period; എല്ലാം കാര്യങ്ങളും നേരിൽ കണ്ടു മനസിലാക്കി&period; നിലവിലെ നടപ്പാലം വാഹനങ്ങൾ കടന്നു പോകുന്ന തരത്തിൽ വീതി കൂട്ടേണ്ടി വരും&period; അതിന് വേണ്ട നടപടികൾ കൈ കൊള്ളാം എന്നദ്ധേഹം അറിയിച്ചു&period;പാതി വഴിയിൽ നിലച്ച കനോലി കനാലിൻ്റെ പുനരുദ്ധാരണവും പ്രവര്‍ത്തകര്‍ ശ്രദ്ധയിൽ പെടുത്തിയിരുന്നു&period;ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾക് കത്തയക്കാമെന്നും അദ്ദേഹം പറഞ്ഞു&period;അങ്ങാടി പാലത്തിന്റെ വിഷയത്തിൽ ഉടനടി പരിഹാരം കാണേണ്ടതുണ്ടെന്നും അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട രണ്ട് എഞ്ചിനിയർമാരെ ഇവിടേക്ക് അയക്കാമെന്നും വളരെ പെട്ടെന്നുതന്നെ ഇതിന് പരിഹാരം കാണാൻ കഴിയിമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു &period;<br>മടങ്ങും വഴി അദ്ദേഹം &&num;8220&semi;tyndis&&num;8221&semi;ഉം<br>സന്ദർശിച്ചു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കുക്ക്

കണ്ണൂർ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരുക്ക്. കെഎസ്‌യുവിന്റെ കരിങ്കോടി പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കുപറ്റിയത്. വീണാ ജോർജിന്റെ കൈക്കും…

1 hour ago

തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി

എടപ്പാൾ : തലമുണ്ട പരേതനായ കോലക്കാട്ട് മൊയ്തുണ്ണിയുടെ മകൻ ഹൈദറലി (60) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് എടപ്പാൾ അങ്ങാടി…

1 hour ago

Habibi Come to SHOBHIKA” ഈദ് ക്യാമ്പെയ്ൻ: ലോഗോ ലോഞ്ച് എടപ്പാളിൽ ശ്രദ്ധേയമായി

എടപ്പാൾ : വസ്ത്ര വ്യാപാര മേഖലയിലെ പാരമ്പര്യവും വിശ്വാസവും ഒരുമിച്ച് കൈവരിച്ച ശോഭിക വെഡ്ഡിംഗ്സ്, “Habibi Come to SHOBHIKA”…

2 hours ago

തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍

വെഞ്ഞാറമൂട്: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ്…

2 hours ago

ഉമിനീര്‍ പരിശോധന വ്യാപകമാക്കാൻ കേരള പൊലീസ്, ഒരു കിറ്റിന് വില 2,000 രൂപ; 2 മിനിറ്റില്‍ ഫലം കിട്ടും

സംസ്ഥാനത്ത് എംഡിഎംഎ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസ ലഹരി ഉപയോഗിച്ചവരെ വേഗത്തില്‍ കണ്ടെത്തുന്നതിനായി ഉമിനീർ പരിശോധനാ കിറ്റുകളുടെ വിനിയോഗം വ്യാപിപ്പിക്കാൻ ഒരുങ്ങി…

5 hours ago

പൊന്നാനി-പരപ്പനങ്ങാടി തീരദേശ കെ.എസ്.ആർ.ടി.സി. സർവീസ്; നായർതോട് പാലം വഴി പുനക്രമീകരിക്കണമെന്നാവശ്യം ശക്തം

മംഗലം പാലം അടച്ചതോടെയുള്ള കൂട്ടായി തീരദേശ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കാനാവും പൊന്നാനി - പരപ്പനങ്ങാടി തീരദേശപാത വഴി സർവീസ് നടത്തുന്ന…

5 hours ago