Categories: Local newsPONNANI

പൊന്നാനിയെ മൊഞ്ചുള്ള തീരമാക്കാൻ ടീം തിണ്ടീസ്;പൊന്നാനി തീരദേശത്ത് ടീം തിണ്ടീസിന്റെ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി വാദ്യോപകരണങ്ങൾ വായിക്കുന്ന കലാകാരന്മാർ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1-1024x266&period;png" alt&equals;"" data-id&equals;"3728" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;07&sol;ABSI-01-1&period;png" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;9e&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;b1&percnt;e0&percnt;b5&percnt;bc-&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf-&percnt;e0&percnt;b4&percnt;85&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b5&percnt;8b&percnt;e0&percnt;b4&percnt;b8&sol;absi-01-1&sol;" class&equals;"wp-image-3728"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; കടൽ തീരം സംരക്ഷണ ദൗത്യവുമായി ടീം തിണ്ടീസ്&period; വെറും ബോധവൽക്കരണമല്ല&comma; ആദ്യ ചുവടെന്നോണം കടലോരത്തെ മാലിന്യമുക്തമാക്കി&period; വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചു&period;&OpenCurlyQuote;പൊന്നാനി തീരം മൊഞ്ചുള്ള തീരം’ പദ്ധതിയുടെ ഭാഗമായി കൂടുതൽ സന്ദർശകരെ ആകർഷിക്കാൻ വിപുലമായ പരിപാടികളും കൂട്ടായ്മ ആലോചിക്കുന്നു&period; കടലോരത്തെ വീടുകളിൽനിന്നുള്ള മാലിന്യം കടലിലേക്കു തള്ളുന്ന പ്രവണത അവസാനിപ്പിക്കുന്നതിനായിരുന്നു വീടുകളിൽ കയറിയിറങ്ങി ബോധവൽക്കരണം നടത്തിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബോധവൽക്കരണം കൂടുതൽ പേരെ ആകർഷിക്കാനായി പ്രദേശവാസികളുടെ ചിത്രം വരച്ചു നൽകി&period; സംഗീതോപകരണങ്ങളുമായി കലാകാരന്മാരും കൂടെ കൂടി&period; ചിത്രകാരൻ മണി&comma; ശ്രീരാജ്&comma; ആദിൽ എന്നിവരാണ് കലാപ്രകടനങ്ങൾ നയിച്ചത്&period; നഗരസഭാ ആരോഗ്യ വിഭാഗം&comma; തീരദേശ പൊലീസ്&comma; എൻസിസി എന്നിവരും ഒപ്പമുണ്ടായിരുന്നു&period; നഗരസഭാ ജെഎച്ച്ഐ മുഹമ്മദ് ഹുസൈൻ&comma; തീരദേശ പൊലീസ് എസ്ഐ ആൽബർട്ട്&comma; ടീം തിണ്ടീസ് പ്രവർത്തകരായ സമീർ ഡയാന&comma; സലാം ഒളാട്ടയിൽ എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ:ബി ആർ അംബേദ്കറെ അനുസ്മരിച്ചു

പൊന്നാനി : ഡോ : ബി ആർ അംബേദ്കറുടെ 135 -ാം ജന്മദിനത്തോട് അനുബന്ധിച്ച്‌ മസ്ജിദ് മുസമ്മിൽ ഇജാബയിൽ അംബേദ്കർ…

13 hours ago

യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്ത് വാകമരം പൂത്തുലഞ്ഞു

ചങ്ങരംകുളം:കനത്ത ചൂടില്‍ യാത്രക്കാര്‍ക്ക് ആസ്വാദനമേകി പാതയോരത്തെ വാകമരം പൂത്തുലഞ്ഞു.കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളത്താണ് ചുവപ്പ് വര്‍ണ്ണങ്ങളാല്‍ അലങ്കരിച്ച വാകമരം…

13 hours ago

നിയന്ത്രണംവിട്ട വൈദ്യുതിപോസ്റ്റിലിടിച്ചു; തൃശ്ശൂരിൽ രണ്ടുയുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂർ : സംസ്ഥാന പാതയിൽ വാടാനാപ്പള്ളി കാരമുക്കിൽ മാങ്ങാട്ടുകര റോഡിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ…

13 hours ago

പുതു പൊന്നാനിയിൽ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ

പൊന്നാനി:തെരഞ്ഞെടുപ്പ് ദിനത്തില്‍ പുതുപൊന്നാനിയില്‍ ബസ് യാത്രക്കാരനെ മർദിച്ച കേസിൽ നാല് പ്രതികൾ അറസ്റ്റിൽ.പുതു പൊന്നാനി സ്വദേശികളും സഹോദരങ്ങളുമായ കെപിഎല്‍ പാലക്ക…

13 hours ago

ബൂസ്റ്റർ സഹവാസ ക്യാമ്പ് സമാപിച്ചു

തവനൂർ: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിലെ അറബിക് വിഭാഗം മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച നാലാമത് ബൂസ്റ്റർ സഹവാസ ക്യാമ്പ് സമാപിച്ചു.…

20 hours ago

പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ശേഷം യുവാവ് ജീവനൊടുക്കി

കോഴിക്കോട്:ചെലവൂരിൽ പതിനാറു വയസ്സുകാരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ആത്മഹത്യ ചെയ്‌തു. മൂഴിക്കൽ സ്വദേശിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്.പെൺകുട്ടിയുടെ…

20 hours ago