Categories: PONNANI

പൊന്നാനിയിൽ സവാരിക്ക് എത്തിച്ച ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220403-WA0002-1-724x1024&period;jpg" alt&equals;"" data-id&equals;"17221" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220403-WA0002-1&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b5&percnt;86&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;86-&percnt;e2&percnt;80&percnt;8b&percnt;e0&percnt;b4&percnt;97&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b4&percnt;b0-&percnt;e0&percnt;b4&percnt;86&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;8b&sol;img-20220403-wa0002-2&sol;" class&equals;"wp-image-17221"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; സവാരിക്കായി എത്തിച്ച ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി&period; ജീവനക്കാരായ മൂന്ന് പേ രെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി&period; തിങ്ക ളാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടാ യത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ഭാരതപ്പുഴയിൽ സവാരിക്കായി കൊണ്ടുവന്ന ടൂറി സ്റ്റ്ബോട്ടാണ് പൊന്നാനി അഴിമുഖത്തിന് പടി ഞ്ഞാറ് ഭാഗം മൂന്ന് കിലോമീറ്റർ ദൂരെ കടലിൽ അ പകടത്തിൽ പെട്ടത്&period; ശക്തമായ കാറ്റിൽ ബോട്ട് ഉ ലഞ്ഞ് വെള്ളം കയറിയതിനെത്തുടർന്നാണ് മു ങ്ങിയത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ബോട്ടിനകത്തുണ്ടായിരുന്ന തൊഴിലാളികളെ മബ്റൂഖ്&&num;8217&semi; എന്ന മത്സ്യ ബന്ധന ബോട്ടിലെ തൊഴിലാളികൾ രക്ഷപ്പെടുത്തി കരക്കെത്തിച്ചു&period; ടൂറിസ്റ്റ് ബോട്ടിന് വഴികാട്ടാനായി അഴിമുഖത്ത് നിർത്തി യിട്ടിരിക്കുകയായിരുന്നു മബ്‌റൂക് ബോട്ട് ബോട്ട് മുങ്ങുന്നത് കണ്ട് മത്സ്യബന്ധന ബോട്ട് കടലിലേ ക്ക് കുതിച്ചെത്തിയതിനാലാണ് തൊഴിലാളികളെ ഉടൻ രക്ഷപ്പെടുത്താനായത്&period; ടൂറിസ്റ്റ് ബോട്ട് മു ങ്ങുന്നതിനിടെ രണ്ട് തൊഴിലാളികൾ ലൈഫ് ജാ ക്കറ്റ് ഉപയോഗിച്ച് കടലിലേക്കെടുത്ത് ചാടിയെങ്കി ലും ഒരാൾ മുങ്ങുന്ന ബോട്ടിനകത്തായിരുന്നു&period; ഇ യാളെയും മത്സ്യബന്ധന ബോട്ട് രക്ഷപ്പെടുത്തി കരക്കെത്തിച്ചു&period; അപകടത്തിൽ ബോട്ട് പൂർണമാ യി മുങ്ങിനശിച്ചു&period; ഏകദേശം 20 ലക്ഷം രൂപയു ടെ നഷ്ടം കണക്കാക്കുന്നു&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം തുടരുന്നു; ആരോപണവിധേയരായ അധ്യാപകർ ഇപ്പോഴും ഒളിവിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ വൈറ്റ് കോട്ടൂരി പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍. മരണത്തിന് കാരണക്കാരായവര്‍ക്കെതിരേ…

8 hours ago

പണമിടപാട് സംബന്ധിച്ച തർക്കം: മുഹമ്മദ് ഷാഫിയെ കൊലപ്പെടുത്തിയത് കുത്തിപ്പിടിച്ച് തറയിൽ തലയടിച്ച്

പ്രതി ബംഗാൾ സ്വദേശി താരിഫുൽ ഹഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തിരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തൃപ്രങ്ങോട് നാളിശേരി യിൽ പണമിടപാട്…

8 hours ago

ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹ്യ നീതിയുടെ കാവലാളിൻ്റെ പേരാണ് ഡോ. ഭീമറാവു അംബേദ്കർ; ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ

എടപ്പാൾ : ഇന്ത്യകണ്ട ഏറ്റവും വലിയ സാമൂഹികപോരാളിയും ,വംശീയ ദേശീയതക്കും ഹിന്ദുത്വ ഫാസിസത്തിനുമപ്പുറംഇന്ത്യ എന്ന ആശയം ഇന്നും നിലനിൽക്കുന്നതിനുള്ള സാമൂഹ്യ…

8 hours ago

ലോകസഭയിൽ വനിതാ സംവരണം ഉൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കാൻ അനുമതി

ന്യൂഡൽഹി: ലോക്‌സഭയിലും നിയമസഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പിലാക്കുന്നതിനും, മണ്ഡല പുനർനിർണയത്തിനും, കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുമുള്ള…

14 hours ago

മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് ആഭിമുഖ്യത്തിൽ സൗജന്യ വ്യായാമത്തിന് തുടക്കമായി

ചങ്ങരംകുളം: ചെറുവല്ലൂർ, ആമയം, ഉപ്പുങ്ങൽ പ്രദേശങ്ങളിലെ ആളുകൾക്കായി ആരംഭിച്ച സൗജന്യ വ്യായാമ കൂട്ടായ്മയായ മെക് സെവൻ ഹെൽത്ത് ക്ലബ്ബിന് തുടക്കമായി.…

14 hours ago

വിഷുവിനോടനുബന്ധിച്ച് പള്ളിക്കര ശിവജി നഗറിൽ അമ്പാടി ബാലഗോകുലം ഗ്രാമോത്സവം സംഘടിപ്പിച്ചു

പള്ളിക്കര ശിവജി നഗർ അമ്പാടി ബാലഗോകുലം രക്ഷകർതൃ സമിതിയുടെ നേതൃത്വത്തിൽ വിഷു ഗ്രാമോത്സവം നടത്തി.കാശിനാഥ് പ്രവീൺ സ്വാഗതം പറഞ്ഞ പരിപാടി…

16 hours ago