Local newsPONNANI

പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

പൊന്നാനിയിൽ ഭാര്യയെ കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ് ഈ ഫോട്ടോയിൽ കാണുന്ന *കോയ s/o ഹംസ* *ചെറിയ പഞ്ചിലകത് വീട്* *പടിഞ്ഞാറേക്കര* *തിരൂർ എന്ന ആളെ കുറിച്ചു ഏതെങ്കിലും* *വിവരം കിട്ടിയാൽ*  *താഴെക്കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ട താണെന്ന് പോലീസ് അറിയിച്ചു.*  *ഇൻസ്പെക്ടർ ഓഫ് പോലീസ് , പൊന്നാനി – 9497987168* *സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്  പൊന്നാനി 9497980679* *പൊന്നാനി പോലീസ് സ്റ്റേഷൻ- 0494 2666037*

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button