Categories: PONNANI

പൊന്നാനിയിൽ ഭക്ഷ്യമേള തുടങ്ങി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230224-WA0013-1024x1024&period;jpg" alt&equals;"" class&equals;"wp-image-32801"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി &colon; രുചിക്കൂട്ടുതുറന്ന് പൊന്നാനിയിൽ ഭക്ഷ്യമേള&period; കുടുംബശ്രീ ജില്ലാ മിഷനും പൊന്നാനി നഗരസഭയും ചേർന്ന് സംഘടിപ്പിക്കുന്ന ഭക്ഷ്യമേള നോർക്ക റൂട്സ് ഉപാധ്യക്ഷൻ പി&period;ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു&period; ലൈവ് കിച്ചൺ&comma; വിപണന കൗണ്ടറുകൾ&comma; കുടുംബശ്രീ പ്രവർത്തകർക്കായുള്ള പാചക കലാമത്സരങ്ങൾ&comma; കലാ സാംസ്കാരിക പരിപാടികൾ എന്നിവ മേളയുടെ ഭാഗമായി നടക്കും&period; മേളയിൽ‌ 10 ലൈവ് കിച്ചണുകൾ പ്രവർത്തിക്കുന്നുണ്ട്&period; 12 വിപണന സ്റ്റാളുകളും സജീവമാണ്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>മേളയുടെ ഭാഗമായി ഇന്നലെ എവി ഹൈസ്കൂൾ പരിസരത്തുനിന്നും വിളംബര ജാഥ നടന്നു&period; നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ആധ്യക്ഷ്യം വഹിച്ചു&period; കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജാഫർ കെ&period;കക്കൂത്ത്&comma; രജീഷ് ഉൗപ്പാല&comma; ഷീന സുദേശൻ&comma; ടി&period;മുഹമ്മദ് ബഷീർ&comma; അബ്ദുൽ അസീസ്&comma; കവിതാ ബാലു&comma; കെ&period;ഗിരീഷ് കുമാർ&comma; സി&period;പി&period;മുഹമ്മദ് കുഞ്ഞി&comma; നഗരസഭാ സെക്രട്ടറി എസ്&period;സജിറൂൻ&comma; എം&period;ധന്യ&comma; ആയിഷാബി&comma; പി&period;പ്രീത&comma; ആർ&period;വി&period;ഫൗസിയ എന്നിവർ പ്രസംഗിച്ചു&period; തുടര്‍ന്ന് വാമൊഴി ഫോക് മ്യൂസിക്‌ ബാന്റിന്‍റെ നാടന്‍പാട്ടുകള്‍ അരങ്ങേറി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

7 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

7 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

8 hours ago

സർവ്വകക്ഷി അനുശോചന യോഗം നടത്തി

ചാലിശ്ശേരി :പെരുമണ്ണൂർ ബൂത്ത് പ്രസിഡണ്ടും ഐ.എൻ.ടി.യു.സി. തൊഴിലാളിയുമായ സി.പി. ചന്ദ്രന്റെ നിര്യാണത്തെ തുടർന്ന് സർവ്വകക്ഷി അനുശോചന യോഗം സംഘടിപ്പിച്ചു. പെരുമണ്ണൂർ…

13 hours ago

കണിവെള്ളരി വിലയേറുന്നു; കർഷകർക്ക് ആശ്വാസം, ആവശ്യക്കാർക്ക് ആശങ്ക

എടപ്പാൾ : വിഷു അടുത്തെത്തുന്നതിനിടെ കണിവെള്ളരിയുടെ വില കുത്തനെ ഉയരുന്നു. നേരത്തെ 20 രൂപയുണ്ടായിരുന്ന വില ഇപ്പോൾ അറുപതിനടുത്തെത്തിയതായി വ്യാപാരികൾ…

13 hours ago

അസബാഹിൽ പി ജി വിദ്യാർത്ഥികൾക്കായികംബ്യൂട്ടർ ലാബ് ഉദ്‌ഘാടനം ചെയ്തു

ചങ്ങരംകുളം : പാവിട്ടപ്പുറം അസ്സബാഹ് അറബിക് കോളേജിൽ പി ജി വിദ്യാർത്ഥികൾക്കായി നിർമ്മിച്ച കംബ്യൂട്ടർ ലാബ് അസ്സബാഹ് ട്രസ്‌റ്റ് ചെയർമാൻ…

14 hours ago