Categories: PONNANI

ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ് ചോർച്ചയടയ്ക്കൽ അടുത്തയാഴ്ച

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;02&sol;IMG-20230224-WA0013-1024x1024&period;jpg" alt&equals;"" class&equals;"wp-image-32801"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph"><&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ചമ്രവട്ടം &colon; റഗുലേറ്റർ കം ബ്രിജിന്റെ ചോർച്ചയടയ്ക്കൽ അടുത്തയാഴ്ച വീണ്ടും തുടങ്ങും&period; വേനലിൽ പുഴ വറ്റിയതോടെ ഈ വർഷം പണി പൂർത്തിയാക്കണമെന്ന ആവശ്യമുയർന്നിരുന്നു&period; കഴിഞ്ഞ വർഷം വെള്ളം ഒഴുകിപ്പോകുന്ന ഭാഗത്ത് 470 മീറ്ററോളം ദൂരവും വെള്ളമെത്തുന്ന സ്ഥലത്ത് 300 മീറ്ററോളം ദൂരവും ഷീറ്റ് അടിച്ചിറക്കിയിട്ടുണ്ട്&period; വെള്ളമെത്തുന്ന ഭാഗത്ത് 3&period;9 മീറ്റർ നീളമുള്ള ഷീറ്റുകളും മറുവശത്ത് 10&period;9 മീറ്റർ നീളമുള്ള ഷീറ്റുകളുമാണ് അടിച്ചിറക്കുന്നത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">ആവശ്യമായ ഷീറ്റുകളെല്ലാം ഇവിടെ എത്തിച്ചിട്ടുണ്ട്&period; മുംബൈയിൽ നിന്നാണ് ഇത് അടിച്ചിറക്കാനുള്ള യന്ത്രം എത്തിക്കുന്നത്&period; ഇത് പുഴയിലിറക്കാനുള്ള വഴി തയാറാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്&period; ഇതിനു ശേഷം അടിച്ചിറക്കുന്ന ഷീറ്റുകൾ മറയുന്ന തരത്തിൽ കോൺക്രീറ്റ് ചെയ്ത് വലിയ കോൺക്രീറ്റ് കട്ടകൾ നിരത്തി വയ്ക്കും&period; ഇതോടെ ചോർച്ച ഒഴിവാക്കാനാകുമെന്നാണു പ്രതീക്ഷ&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">അതേ സമയം വെള്ളിയാങ്കല്ല് റഗുലേറ്റർ തുറക്കുന്നതു കാരണം പുഴയിൽ നീരൊഴുക്ക് തുടരുന്നുണ്ട്&period; തടയണ അടയ്ക്കാൻ പല വട്ടം അധികൃതർ ആവശ്യപ്പെട്ടിട്ടും വെള്ളിയാങ്കല്ലിൽ 2 ഷട്ടറുകൾ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്&period; ഇത് അടച്ചാൽ വെള്ളത്തിന്റെ ഒഴുക്ക് പൂർണമായി നിലയ്ക്കും&period; ഇതോടെ കോൺക്രീറ്റ് ഉൾപ്പെടെയുള്ള പണികൾ വേഗത്തിൽ പൂർത്തിയാക്കാമെന്നാണ് കരാറെടുത്ത കമ്പനി പറയുന്നത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ ബസ്സുകള്‍ ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല

ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽന്റെ അധ്യക്ഷതയിൽ  റോഡ് സുരക്ഷാ യോഗം ചേർന്നു മലപ്പുറം: ദേശീയപാതയിലൂടെ സര്‍വീസ് നടത്തുന്ന ബസ്സുകള്‍ …

2 hours ago

ചങ്ങരംകുളത്ത് ഇന്നോവ കാറും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ…

2 hours ago

എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിന്റെ നീക്കം; സിപിഐ(എം) പ്രതിഷേധ പ്രകടനം നടത്തി

എടപ്പാൾ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയ എസ്എഫ്ഐ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ എ.കെ.ജി.…

1 day ago

വട്ടംകുളം പ്രവാസി സംഘം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി

എടപ്പാൾ: മഹല്ലിൽ കീഴിൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ സംഘടനയായ വട്ടംകുളം മഹല്ല് പ്രവാസി സംഘം, സംഘടനയിലെ അംഗങ്ങളുടെ…

1 day ago

നരിപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

​​പൊന്നാനി:  നരിപ്പറമ്പിൽ സ്കൂട്ടറിൽ സഞ്ചരിക്കവേ റോഡിലേക്ക് തിരിച്ചുവീണ യാത്രക്കാരൻ ടാങ്കർ ലോറി കയറി മരിച്ചു. മാങ്ങാട്ടൂർ കാങ്കലവളപ്പിൽ വേലായുധൻ (60)…

1 day ago

പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എയുടെ നേതൃത്വത്തിൽ യോഗം

കുറ്റിപ്പുറം പഞ്ചായത്തിലെ മൂർദ്ധാവ് നഗർ നവീകരണത്തിന് പദ്ധതികളാകുന്നു; 1 കോടി രൂപയുടെ പദ്ധതി കുറ്റിപ്പുറം: അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിൽ…

1 day ago