Categories: Local newsPONNANI

പൊന്നാനിയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് കടലിൽ പോയ ഫൈബർ വള്ളങ്ങൾ പിടികൂടി

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;eiS2GO628915-705x1024&period;jpg" alt&equals;"" data-id&equals;"6484" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2021&sol;10&sol;eiS2GO628915&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&quest;attachment&lowbar;id&equals;6484" class&equals;"wp-image-6484"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; കാലാവസ്ഥാ നിയന്ത്രണം ലംഘിച്ച് മത്സ്യബന്ധനത്തിന് പോയ 5 ഫൈബർ വള്ളങ്ങൾ പൊന്നാനി തീരദേശ പോലീസ് പിടികൂടി&period; സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ യാതൊരു കാരണവശാലും മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിയന്ത്രണം നിലനിൽക്കുന്നുണ്ട്&period;ഈ നിയന്ത്രണങ്ങൾ ലംഘിച്ച് പുലർച്ചെ മത്സ്യബന്ധനത്തിന് പോയ അഞ്ചു ഫൈബർ വള്ളങ്ങളാണ് പൊന്നാനി അഴിയിൽ ഭാഗത്തുനിന്നും പൊന്നാനി തീരദേശ ഇൻസ്പെക്ടർ രാജ്മോഹൻ റെ നേതൃത്വത്തിലുള്ള തീരദേശ പോലീസ് സംഘം പിടികൂടിയത്&period; സംഭവത്തിൽ മത്സ്യത്തൊഴിലാളികളുടെ അഞ്ചു ഫൈബർ വള്ളങ്ങളും അഞ്ച് എഞ്ചിനുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്&period; ഇവർക്ക് കർശന താക്കീതും നൽകി&period; തുടർന്ന് ഫിഷറീസ് വകുപ്പിന് റിപ്പോർട്ട് കൈമാറും&period; ഇതിനുശേഷം ആകും പിഴ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുക എന്ന് പൊന്നാനി തീരദേശ പോലീസ് പറഞ്ഞു&period;അഞ്ചു ഫൈബർ വള്ളങ്ങളിൽ ആയി 11 പേരായിരുന്നു മത്സ്യബന്ധനത്തിന് പോയത്&period; ഇവരാണ് കടൽ തിരച്ചിൽ നടത്തുന്ന സംഘത്തിലെ പിടിയിലായത്&period; അതേസമയം പൊന്നാനിയിൽ നിന്ന് മൂന്നു ദിവസങ്ങൾക്കു മുമ്പ് കാണാതായ മത്സ്യത്തൊഴിലാളികൾ ക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്&period; ഫിഷറീസിന്റെയും കോസ്റ്റ് ഗാർഡിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ&period; അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തിയിരുന്നു&period; നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്ന തടയിടാൻ തീരദേശ പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കാനാണ് തീരദേശ പോലീസിന്റെ തീരുമാനം&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം

🎓 DRS ഇംഗ്ലീഷ് സ്കൂൾ, ചങ്ങരംകുളം2027-28 ലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു! മികവുറ്റ വിദ്യാഭ്യാസം... മികച്ച ഭാവിയിലേക്ക്!നിങ്ങളുടെ കുഞ്ഞിന്റെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും…

4 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

5 hours ago

ഡ്രൈവിങ് ലൈസൻസ് പരീക്ഷയിൽ നിർണ്ണായക മാറ്റം: ഡിസംബർ ഒന്നുമുതൽ ‘ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്’ നിർബന്ധം; മൂന്ന് പരീക്ഷകൾ വിജയിച്ചാൽ മാത്രം ലൈസൻസ്

കേരളത്തിൽ ഡ്രൈവിങ് ലൈസൻസ് നേടുന്നതിനുള്ള പരീക്ഷാ രീതിയിൽ നിർണ്ണായക പരിഷ്കാരങ്ങളുമായി മോട്ടോർ വാഹന വകുപ്പ്. ഡിസംബർ ഒന്നുമുതൽ ലൈസൻസ് ലഭിക്കുന്നതിനായി…

5 hours ago

നിയമപാഠങ്ങൾ നേരിട്ടറിയാൻ പോലീസ് സ്റ്റേഷൻ സന്ദർശിച്ച് തവനൂർ ഹൈസ്കൂളിലെ കുട്ടി പോലീസ്

തവനൂർ | സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി കെ.എം.ജി.വി.എച്ച്.എസ്.എസ് തവനൂർ ഹൈസ്കൂളിലെ എസ്.പി.സി. യൂണിറ്റിലെ കേഡറ്റുകൾ കുറ്റിപ്പുറം പോലീസ്…

5 hours ago

തോക്ക് കേസിൽ കുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി; ഡിസംബർ 5 വരെ നിരീക്ഷണത്തിൽ.

സ്കൂളിൽ തോക്കുമായി എത്തിയ സംഭവത്തിൽ പിടിയിലായ കുട്ടിയെ തൃത്താല പോലീസ് സ്റ്റേഷനിൽ മൊഴി രേഖപ്പെടുത്തിയ ശേഷം ബുധനാഴ്ച രാത്രി പാലക്കാട്…

7 hours ago