Local newsPONNANI

പൊന്നാനിയിൽ കുടുംബശ്രീ വിഷുച്ചന്ത തുടങ്ങി

പൊന്നാനി: വിഷരഹിത പച്ചക്കറികളും ഉത്‌പന്നങ്ങളുമായി വിഷുവിപണന മേളയൊരുക്കി നഗരസഭയിലെ കുടുംബശ്രീ പ്രവർത്തകർ. നഗരസഭാ സി.ഡി.എസ്. ഒന്നിന്റെ നേതൃത്വത്തിലാണ് വിഷുവിപണനമേള നടത്തുന്നത്.എ.വി. ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച ചന്ത നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല അധ്യക്ഷത വഹിച്ചു. പി.വി. ലത്തീഫ്, ഷാലി പ്രദീപ്, ശ്രീകല, കെ.വി. ബാബു, ധന്യ, മോഹനൻ, ഫംസിയ, അയിഷാബി, ഹഫ്‌സ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button