PONNANI
പൊന്നാനിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കുണ്ടുകടവ് പാലത്തിനടിയിൽ കണ്ടെത്തി
പൊന്നാനിയിൽ കാണാതായ യുവാവിന്റെ മൃതദേഹം കുണ്ടുകടവ് പാലത്തിനടിയിൽ കണ്ടെത്തി.പൊന്നാനി മുക്കിലപീടിക കരുവടി കൃഷ്ണൻകുട്ടിയുടെ മകൻ ബാബു(38)ന്റെ മൃതദേഹമാണ് കുണ്ടുകടവ് പാലത്തിനടിയിൽ പുഴയരികിൽ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം ബാബുവിനെ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു.