Categories: Local newsPONNANI

പൊന്നാനിയിൽ എ.ഐ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത് ബിയ്യം കുണ്ടുകടവ് ജംക്‌ഷനിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;04&sol;IMG-20230330-WA0185-819x1024&period;jpg" alt&equals;"" class&equals;"wp-image-35987"&sol;><figcaption>പൊന്നാനി&colon; നിർമിത ബുദ്ധിയുമായി ഗതാഗത നിയമലംഘനങ്ങൾ പിടികൂടാനുള്ള ക്യാമറകൾ ഇന്നു പണി തുടങ്ങും&period; മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി 49 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്&period; ഇന്ന് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നതോടെ ജില്ലയിലെ ക്യാമറകളും മിഴിതുറക്കും&period;<br>കോട്ടയ്ക്കൽ പറമ്പിലങ്ങാടിയിലുള്ള ആർടിഒ &lpar;എൻഫോഴ്സ്മെന്റ്&rpar; കേന്ദ്രത്തിലാണ് ക്യാമറകളുടെ 24 മണിക്കൂർ കൺട്രോൾ സെന്റർ പ്രവർത്തിക്കുക&period; കെൽട്രോൺ ജീവനക്കാരെക്കൂടാതെ 2 മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുണ്ട്&period; ജില്ലാതലത്തിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മലപ്പുറം ആർടിഒ സി&period;വി&period;എം&period;ഷരീഫ് അറിയിച്ചു&period; ഗതാഗത നിയമലംഘനങ്ങൾ ക്യാമറക്കണ്ണിൽ പതിഞ്ഞാൽ വൻ പിഴയാണ് ഈടാക്കുക&period;<br>മലപ്പുറം ജില്ലയിൽ ക്യാമറകൾ എവിടെയൊക്കെ<br>∙ കൂട്ടുമൂച്ചി&comma; നടുവട്ടം&comma; കരിപ്പറമ്പ്&comma; എടപ്പാൾ കാവിൽപടി&comma; പറമ്പിലങ്ങാടി&comma; പെരുന്തല്ലൂർ&comma; കടുങ്ങാത്തുകുണ്ട്&comma; കുട്ടികളത്താണി&comma; കൊട്ടപ്പുറം&comma; പുലാമന്തോൾ&comma; തിരൂർ താഴേപ്പാലം&comma; കുളത്തൂർ ഓണപ്പുട&comma; മൂന്നാക്കൽ&comma; അമ്മിനിക്കാട് സ്കൂൾപടി&comma; മാനത്തുമംഗലം&comma; താനൂർ നടക്കാവ്&comma; പെരിന്തൽമണ്ണ&comma; അങ്ങാടിപ്പുറം ജൂബിലി ജംക്‌ഷൻ&comma; പടപ്പറമ്പ്&comma; തടത്തിൽ വളവ്&comma; എടരിക്കോട്&comma; കൊടക്കൽ&comma; ചട്ടിപ്പറമ്പ്&comma; പുത്തൂർ പാലം&comma; പെരുന്തല്ലൂർ 2&comma; മങ്കട വേരുംപുലാക്കൽ&comma; കൂട്ടിലങ്ങാടി&comma; നൂറാടി പാലം&comma; പരപ്പനങ്ങാടി&comma; കുറ്റാളൂർ&comma; ബിയ്യം കെ&period;കെ&period; ജംക്‌ഷൻ&comma; മേൽമുറി കോണോംപാറ&comma; മാറഞ്ചേരി&comma; കൊളത്തുപറമ്പ്&comma; കൊടക്കല്ല് കുന്നുംപുറം&comma; പാണ്ടിക്കാട് പയ്യപ്പറമ്പ്&comma; വായ്പ്പാറപ്പടി&comma; മഞ്ചേരി തുറയ്ക്കൽ&comma; വള്ളുവമ്പ്രം കാടപ്പടി&comma; ചങ്ങരംകുളം&comma; മഞ്ചേരി നെല്ലിപ്പറമ്പ്&comma; കോടങ്ങാട്&comma; പുളിക്കൽ ആലുങ്ങൽ&comma; വണ്ടൂർ നടുവത്ത് മൂച്ചിക്കൽ&comma; എടവണ്ണ ചെറുമണ്ണ്&comma; അരീക്കോട്&comma; എടവണ്ണപ്പാറ&comma; നിലമ്പൂർ ജനതപ്പടി&comma; പാലുണ്ട&period;<&sol;figcaption><&sol;figure>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ദേശീയപാതയില്‍ നിർത്തിയിട്ട ലോറിയിൽ ഇന്നോവ ഇടിച്ച് മൂന്ന് മരണം..

അപകടത്തില്‍ പെട്ടത് ചങ്ങരംകുളം സ്വദേശികള്‍ സഞ്ചരിച്ച കുടുംബം.. ചങ്ങരംകുളം :ആലംകോട് സ്വദേശിയായ യുവതിയും ബന്ധുക്കളും ഉൾപ്പെടെ മൂന്ന് പേർ കോഴിക്കോട്…

3 days ago

മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ടി.എം.രാമകൃഷ്ണന് യാത്രയയപ്പ് നൽകി

എടപ്പാൾ: മുപ്പത്തിയൊന്ന് വർഷം വട്ടംകുളത്ത് ചുമട്ടുതൊഴിലാളിയായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന ദീർഘകാലം യൂണിയൻ സെക്രട്ടറിയുമായ ടി.എം.രാമകൃഷ്ണന് ഹെഡ് ലോഡ് & ജനറൽ…

3 days ago

ഗോരക്ഷാ ഗുണ്ടകളുടെ അതിക്രമം; സംസ്ഥാനത്ത് കന്നുകാലി വരവ് കുറഞ്ഞു, ബീഫ് വില കുതിക്കുന്നുഇടുക്കിയിലും എറണാകുളത്തും വില 500 രൂപയിലേക്ക് അടുത്തു

കൊച്ചി: സംസ്ഥാനത്ത് കന്നുകാലികളുടെ വരവ് കുത്തനെ കുറഞ്ഞതോടെ ബീഫ് വിലയിൽ വൻ വർധനവ്. അയൽസംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വിതരണം തടസപ്പെട്ടതാണ്…

3 days ago

അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ പേയ്മെന്റ് ചെയ്യാം; പുതിയ സംവിധാനം എത്തി..!!

45 ദിവസത്തിനുള്ളില്‍ തിരിച്ചടക്കുന്ന തുകക്ക് പ്രത്യേക പലിശയില്ല. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് സമാനമായിരിക്കും പുതിയ സംവിധാനം യുപിഐ പേയ്‌മെന്റുകളില്‍ വിപ്ലവകരമായ മാറ്റവുമായി…

3 days ago

പെട്രോൾ-ഡീസൽ വിലവർധനവിനെതിരെ എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.ടി. ജലീൽ

കുറ്റിപ്പുറം: പെട്രോൾ, ഡീസൽ വിലവർധനവിനെതിരെ സിപിഐ(എം) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം എഫ്‌സിഐ ഗോഡൗണിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.…

3 days ago

ഇ-വേസ്റ്റ് നിർമാർജന കേന്ദ്രത്തിനെതിരെ  എതിർപ്പുമായി  ഭരണസമിതി

കുറ്റിപ്പുറം: ചെല്ലൂർ, പള്ളിപ്പടി, കഴുത്തല്ലൂർ മേഖലകളിൽ ഒന്നര ഏക്കർ ഭൂമിയിൽ 19 കോടി രൂപ ചെലവഴിച്ച്  ഇലക്ട്രോണിക് മാലിന്യ  നിർമാർജന…

3 days ago