Categories: Local newsPONNANI

പൊന്നാനിയില്‍ ടോറസ് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ 15കാരന് ദാരുണാന്ത്യം

പൊന്നാനി: ടോറസ് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ 15കാരന് ദാരുണാന്ത്യം.പൊന്നാനി സ്വദേശി പൗറാക്കാനകത്ത് അബ്ദുല്‍ ഹാദി(15)ആണ് മരിച്ചത്.പൊന്നാനി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വച്ച് അബ്ദുല്‍ ഹാദി സഞ്ചരിച്ച സ്കൂട്ടറില്‍ ഹാര്‍ബറില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് മണല്‍ കയറ്റി പോകുകയായിരുന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഹാദിയെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പൊന്നാനി എംഐ ബോയ്സ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അബ്ദുല്‍ ഹാദി

admin@edappalnews.com

Recent Posts

എടപ്പാൾ ഉപജില്ലാ കലാമേളയുടെ ലോഗോ പ്രകാശനം എടപ്പാൾ ഉപജില്ലാ ശാസ്ത്രമേള സമാപന യോഗത്തിൽ വെച്ച് നടന്നു

ചങ്ങരംകുളം: നവംബർ 4,5,6,7 തീയതികളിലായി പോട്ടൂർ മോഡേൺ ഹൈസ്കൂളിൽ വെച്ച് നടക്കുന്ന എടപ്പാൾ ഉപജില്ലാ കലാമേളയുടെ ലോഗോ പ്രകാശനം പി.സി.എൻ.ജി.എച്ച്…

8 hours ago

ഭർത്താവ് വിദേശത്ത്’, യുവാവിനെ വിളിച്ചു വരുത്തി ഹണി ട്രാപ്പിൽ കുടുക്കിയ അൻസീനയുടെ ഭർത്താവും പിടിയിൽ

മലപ്പുറം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ച് പണംതട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവതിയുടെ ഭർത്താവും പിടിയിൽ.…

8 hours ago

മൂതൂർ ശ്രീ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദേവി ഭാഗവത നവാഹ യജ്ഞത്തോട്അനുബന്ധിച്ച് നടന്ന പാർവതി പരിണയ ഘോഷയാത്ര ഭക്തി നിർഭരമായി

വട്ടംകുളം: മൂതൂർ ശ്രീ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മൂന്നാമത് ദേവി ഭാഗവത നവാഹ യജ്ഞതോട് അനുബന്ധിച്ച് ആണ് പാർവതി…

10 hours ago

കുറ്റിപ്പുറം ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ഒക്ടോബർ പതിനാലാം തിയ്യതി മുതൽ തുടങ്ങും

ശ്രീ നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞം ഓക്ടോബർ പതിനാലാം തിയ്യതി മുതൽ ഇരുപത്തിമൂന്നാം തിയ്യതി വരെ നടത്തുമെന്ന്…

11 hours ago

‘മുന്‍ഗണനാ റേഷന്‍കാർഡുകാർക്കുള്ള മസ്റ്ററിംഗ് ഒക്ടോബർ 25 വരെ നീട്ടി’ – മന്ത്രി ജിആർ അനില്‍

സംസ്ഥാനത്തെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള റേഷന്‍കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികള്‍ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നല്‍കുന്നതായി ഭക്ഷ്യ പൊതുവിതരണ…

12 hours ago