പൊന്നാനി: ടോറസ് ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ 15കാരന് ദാരുണാന്ത്യം.പൊന്നാനി സ്വദേശി പൗറാക്കാനകത്ത് അബ്ദുല്‍ ഹാദി(15)ആണ് മരിച്ചത്.പൊന്നാനി താലൂക്ക് ആശുപത്രിക്ക് സമീപത്ത് വച്ച് അബ്ദുല്‍ ഹാദി സഞ്ചരിച്ച സ്കൂട്ടറില്‍ ഹാര്‍ബറില്‍ നിന്ന് കുറ്റിപ്പുറത്തേക്ക് മണല്‍ കയറ്റി പോകുകയായിരുന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഹാദിയെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.പൊന്നാനി എംഐ ബോയ്സ് സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അബ്ദുല്‍ ഹാദി
Related Articles
എടപ്പാൾ ഉപജില്ലാ കലാമേളയുടെ ലോഗോ പ്രകാശനം എടപ്പാൾ ഉപജില്ലാ ശാസ്ത്രമേള സമാപന യോഗത്തിൽ വെച്ച് നടന്നു
6 hours ago
മലപ്പുറത്തെ ജനതയെ വർഗീയവാദികളായി ചിത്രീകരിച്ച കെ ടി ജലീലും പിണറായി വിജയനും മലപ്പുറത്തെ ജനതയോട് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് തവനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എടപ്പാളിൽ പ്രതിഷേധ പ്രകടനവും കെ ടി ജലീലിന്റെ പ്രതീകാത്മക കോലവും കത്തിച്ചു
7 hours ago