Local newsPONNANI
പൊന്നാനിയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു നഗരസഭയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു


പൊന്നാനി: പൊന്നാനിയിലെ ട്രിപ്പിൾ
ലോക്ക്ഡൗൺ പിൻവലിച്ചു
നഗരസഭയിലെ ട്രിപ്പിൾ ലോക്ക്ഡൗൺ പിൻവലിച്ചു. ടി.പി.ആർ
9.40 ശതമാനം ആയതിനാലാണ് പിൻവലിച്ചത്. നിലവിൽ
പൊന്നാനി ബി കാറ്റഗറിയിലാണ്.
നിയന്ത്രണങ്ങൾ എന്തൊക്കെ
> റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി,
ടേക്ക് എവ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം.
അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ഗെയ്മകൾക്കും
ജിമ്മുകൾക്കും എ സി ഒഴിവാക്കി പ്രവർത്തിക്കാവുന്നതാണ്.
ഒരേ സമയം 20 പേരിൽ കുടുതൽ അനുവദിക്കുന്നതല്ല.
> തിങ്കൾ , ബുധൻ , വെള്ളി ദിവസങ്ങളിൽ എല്ലാ കടകളും
രാവിലെ 7 മുതൽ രാത്രി 7 വരെ പ്രവർത്തിക്കാം .
