PONNANI

പൊന്നാനിക്കും കേരളപോലീസിനും അഭിമാനമായി ശ്രുതി

പൊന്നാനി : മുഖ്യമന്ത്രി പാസിംഗ് ഔട്ട് പരേഡ്സ്വീകരിച്ച ശേഷം നാടു കാക്കാനിറങ്ങിയ 446 വനിതാ പോലിസ് ബറ്റാലിയനിലെ കെ. ടി ശ്രുതി എന്ന പൊന്നാനി പുഴമ്പ്രത്തുകാരി പൊന്നാനിക്കും കേരള പോലീസിനും അഭിമാനമാകുകയാണ്. എംടെക് ബിരുദധാരിയായ ശ്രുതി തൊഴിലാളിയായ പുഴമ്പ്രം കുറ്റിക്കാട്ട് തറയിൽ ചന്ദ്രന്റെയും അങ്കണവാടി ജീവനക്കാരിയായ സുമംഗലയുടേയും പുത്രിയാണ്. ഭാവി ഉദ്യോഗാർത്ഥികളെ ലക്ഷ്യമാക്കിയുള്ള പൊന്നാനി പോലീസ് സ്റ്റേഷനിലെ ഇൻസൈറ്റ് പഠനഗ്രൂപ്പിലെ പഠിതാവായിരുന്ന ശ്രുതി പൊന്നാനിയിലെ പോലീസ് ഉദ്ധ്യോഗസ്ഥർക്കും അഭിമാനമായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button