Categories: EDAPPALLocal news

പൊന്നാനിക്കാരുടെ പെരുന്നാൾ രാവ് ഇത്തവണയും ചന്തപ്പടിയിൽ തന്നെ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220427-WA0057-1024x758&period;jpg" alt&equals;"" data-id&equals;"17440" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;IMG-20220427-WA0057&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;b2&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;a4&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;b0&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;ae&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;81&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b5&percnt;8a&percnt;e0&percnt;b4&percnt;b3&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;9a&percnt;e0&percnt;b5&percnt;8d&percnt;e0&percnt;b4&percnt;9a&sol;img-20220427-wa0057&sol;" class&equals;"wp-image-17440"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p class&equals;"wp-block-paragraph">പൊന്നാനി&colon; പെരുന്നാളിനു ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വിപണികളിൽ രാത്രിയിലും തിരക്കായി&period; നോമ്പ് തുറന്നു പ്രാർഥനയ്ക്കു ശേഷം വസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ വാങ്ങാനായി കുടുംബസമേതം ചന്തപ്പടിയിൽ എത്തുന്നവരുടെ എണ്ണം ദിവസവും കൂടുന്നതു വ്യാപാരികൾക്ക് വലിയ പ്രതീക്ഷയാണു സമ്മാനിക്കുന്നത്&period; പൊന്നാനിയിൽ ചന്തപ്പടി&comma; ചമ്രവട്ടം ജംഗ്ഷൻ&comma; നരിപറമ്പ് ഉൾപ്പെടെയുള്ള പ്രധാന ഇടങ്ങളിൽ രാത്രി വൈകിയുള്ള കച്ചവടം തുടങ്ങി&period; ഏറ്റവുംവലിയ തിരക്ക് ചന്തപ്പടിയിലാണ്&period;<br>കോ&ZeroWidthSpace;വി&ZeroWidthSpace;ഡ് നി&ZeroWidthSpace;യ&ZeroWidthSpace;ന്ത്ര&ZeroWidthSpace;ണ&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ പോ&ZeroWidthSpace;യ&ZeroWidthSpace;തോ&ZeroWidthSpace;ടെ ആ&ZeroWidthSpace;ളു&ZeroWidthSpace;ക&ZeroWidthSpace;ൾ കൂ&ZeroWidthSpace;ട്ട&ZeroWidthSpace;ത്തോ&ZeroWidthSpace;ടെ വ&ZeroWidthSpace;സ്ത്ര&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ വാ&ZeroWidthSpace;ങ്ങി&ZeroWidthSpace;ക്കാ&ZeroWidthSpace;നാ&ZeroWidthSpace;യി ന&ZeroWidthSpace;ഗ&ZeroWidthSpace;ര&ZeroWidthSpace;ത്തി&ZeroWidthSpace;ൽ എ&ZeroWidthSpace;ത്തി&ZeroWidthSpace;ത്തു&ZeroWidthSpace;ട&ZeroWidthSpace;ങ്ങി&period; വി&ZeroWidthSpace;ഷു&comma; പെ&ZeroWidthSpace;രു&ZeroWidthSpace;ന്നാ&ZeroWidthSpace;ൾ വി&ZeroWidthSpace;പ&ZeroWidthSpace;ണി&ZeroWidthSpace;യി&ZeroWidthSpace;ലേ&ZeroWidthSpace;ക്കാ&ZeroWidthSpace;യി ഫെ&ZeroWidthSpace;ബ്രു&ZeroWidthSpace;വ&ZeroWidthSpace;രി അ&ZeroWidthSpace;വ&ZeroWidthSpace;സാ&ZeroWidthSpace;നം ത&ZeroWidthSpace;ന്നെ സാ&ZeroWidthSpace;ധ&ZeroWidthSpace;ന&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ ക&ZeroWidthSpace;ട&ZeroWidthSpace;യി&ZeroWidthSpace;ലേ&ZeroWidthSpace;ക്ക് എ&ZeroWidthSpace;ത്തി&ZeroWidthSpace;ച്ചി&ZeroWidthSpace;ട്ടു&ZeroWidthSpace;ണ്ട്&period; പ്ര&ZeroWidthSpace;ധാ&ZeroWidthSpace;ന&ZeroWidthSpace;മാ&ZeroWidthSpace;യും കോ&ZeroWidthSpace;യ&ZeroWidthSpace;മ്പ&ZeroWidthSpace;ത്തൂ&ZeroWidthSpace;ർ&comma; മും&ZeroWidthSpace;ബൈ&comma; ബം&ZeroWidthSpace;ഗ&ZeroWidthSpace;ളൂ&ZeroWidthSpace;രു&comma; ഗു&ZeroWidthSpace;ജ&ZeroWidthSpace;റാ&ZeroWidthSpace;ത്ത് എ&ZeroWidthSpace;ന്നി&ZeroWidthSpace;വി&ZeroWidthSpace;ട&ZeroWidthSpace;ങ്ങ&ZeroWidthSpace;ളി&ZeroWidthSpace;ൽ നി&ZeroWidthSpace;ന്നാ&ZeroWidthSpace;ണ് സാ&ZeroWidthSpace;ധ&ZeroWidthSpace;ന&ZeroWidthSpace;ങ്ങ&ZeroWidthSpace;ൾ മൊ&ZeroWidthSpace;ത്ത&ZeroWidthSpace;മാ&ZeroWidthSpace;യും വാ&ZeroWidthSpace;ങ്ങി&ZeroWidthSpace;യ&ZeroWidthSpace;ത്&period; പെ&ZeroWidthSpace;രു&ZeroWidthSpace;ന്നാ&ZeroWidthSpace;ൾ വി&ZeroWidthSpace;പ&ZeroWidthSpace;ണി ക&ZeroWidthSpace;ഴി&ZeroWidthSpace;ഞ്ഞാ&ZeroWidthSpace;ൽ സ്കൂ&ZeroWidthSpace;ൾ യൂ&ZeroWidthSpace;നി&ZeroWidthSpace;ഫോം വി&ZeroWidthSpace;പ&ZeroWidthSpace;ണി&ZeroWidthSpace;യാ&ZeroWidthSpace;ണ്&period; പി&ZeroWidthSpace;ന്നെ ബ&ZeroWidthSpace;ലി&ZeroWidthSpace;പെ&ZeroWidthSpace;രു&ZeroWidthSpace;ന്നാ&ZeroWidthSpace;ൾ&comma; ഓ&ZeroWidthSpace;ണം സീ&ZeroWidthSpace;സ&ZeroWidthSpace;ണി&ZeroWidthSpace;ലു&ZeroWidthSpace;മാ&ZeroWidthSpace;ണ്&ZeroWidthSpace; പ്ര&ZeroWidthSpace;തീ&ZeroWidthSpace;ക്ഷ&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോത്തനൂർ യു.പി. സ്കൂളിൽ യോഗ പരിശീലനത്തിന് തുടക്കം

എടപ്പാൾ: പോത്തനൂർ യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം ലക്ഷ്യമാക്കി യോഗ പരിശീലനത്തിന് തുടക്കമായി. സ്കൂൾ പ്രധാനാധ്യാപിക സുഹ്റാബി ടീച്ചർ…

7 hours ago

പൊന്നാനിയിൽ കടലേറ്റം രൂക്ഷം; മൂന്നു വീടുകൾ തകർന്നു.

പൊന്നാനി: നഗരസഭാ പരിധിയിൽ കടലേറ്റം ശക്തം, മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. ഹിളർപള്ളി, മുറിഞ്ഞഴി, ചുവന്ന റോഡ് ഭാഗ ങ്ങളിലാണ്…

8 hours ago

ഓപറേഷൻ തൂഫാൻ; പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സിഗ്നേച്ചർ ക്യാമ്പ് സംഘടിപ്പിച്ചു

തവനൂർ: ഓപറേഷൻ തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് പുറത്തൂർ ഗ്രാമപഞ്ചായത്തും,ബഡ്സ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച സിഗ്നേച്ചർ ക്യാമ്പ് അഡ്വ.വി.എസ് ജോയ്…

8 hours ago

എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു

തവനൂർ: പുറത്തൂർ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ പുറത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ…

8 hours ago

ഓപ്പറേഷൻ തൂഫാൻ ഒരു ജനകീയ മുന്നേറ്റമായി മാറണം; ചൈത്ര തെരേസ ജോൺ ഐ.പി.എസ്

എടപ്പാൾ : സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ഓപ്പറേഷനുകളായ ഓപ്പറേഷൻ തൂഫാൻ ഓപ്പറേഷൻ തണ്ടർ എന്നിവക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൊന്നാനി…

8 hours ago

എസ് എസ് എഫ് സാഹിത്യോത്സവ് :ജില്ലാ വിഭജനാവശ്യമുയർത്തി വികസന സെമിനാർ

എടപ്പാൾ: വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ എടപ്പാളിൽ നടക്കുന്ന 33 -ാം എഡിഷൻ എസ് എസ് എഫ് മലപ്പുറം വെസ്റ്റ്…

8 hours ago