Categories: MALAPPURAM

പൊട്ടിച്ചെടുത്ത സ്വർണ മാല പണയം വെച്ച പണവുമായി മോഷ്ടാക്കൾ പിടിയിൽ

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;07&sol;IMG-20220723-WA0003-1-721x1024&period;jpg" alt&equals;"" class&equals;"wp-image-21435"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>കൊടുങ്ങല്ലൂർ&colon; അംഗൻവാടി അധ്യാപികയുടെ പൊട്ടിച്ചെടുത്ത സ്വർണമാല പണയം വെച്ച പണവുമായി മോഷ്ടാക്കൾ ചെന്നുപെട്ടത് പൊലീസ് വലയിൽ&period; ശ്രീനാരായണപുരം ആലയിൽ അംഗൻവാടി അധ്യാപികയുടെ മാല ബൈക്കിലെത്തി കവർന്ന് രക്ഷപ്പെട്ടവരാണ് മണിക്കുറുകൾക്കകം പൊലീസ് പിടിയിലായത്&period;<&sol;p>&NewLine;&NewLine;&NewLine;&NewLine;<p>ആലുവ എടേപ്പുറം മാടവന വീട്ടിൽ സിദ്ദീഖ് &lpar;46&rpar;&comma; മലപ്പുറം പാണ്ടിക്കാട് പട്ടാണിവീട്ടിൽ അബ്ദുൽ അസീസ് &lpar;46&rpar; എന്നിവരാണ് ആലുവയിൽ പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായത്&period; പെരിന്തൽമണ്ണയിലെ കവർച്ച കേസുകളിൽ ഉൾപ്പെട്ട ഇരുവരെയും അവിടത്തെ പൊലീസ് പിൻതുടരുന്നതിനിടയിലാണ് പ്രതികൾ ആലയിൽ മാല കവർന്നത്&period;<br>ജൂലൈ നാലിനാണ് ശ്രീനാരായണപുരം ആലയിൽ ബൈക്കിലെത്തിയ ഇവർ നടന്നുപോവുകയായിരുന്ന അംഗൻവാടി അധ്യാപിക മൂത്തകുന്നം സ്വദേശി കളവൻപാറ വീട്ടിൽ സജിയുടെ ഭാര്യ സീനയുടെ അഞ്ചുപവൻ മാല പൊട്ടിച്ച് കടന്നുകളഞ്ഞത്&period; മാലയുമായി പറവൂരിലെത്തിയ ഇവർ സ്വർണ പണയ ഇടപാട് സ്ഥാപനത്തിൽ 1&period;35 ലക്ഷം രൂപക്ക് പണയം വെക്കുകയായിരുന്നു&period;<br>തുടർന്ന് നേരത്തേ നിലമ്പൂരിൽനിന്ന് മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച ഇരുവരും ആലുവയിൽ എത്തിയതിന് പിറകെയാണ് ഇവരെ പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്&period; തുടർന്ന് പെരിന്തൽമണ്ണ സബ് ജയിലിൽ റിമാൻഡിലായ പ്രതികളെ ആല കേസുമായി ബന്ധപ്പെട്ട് മതിലകം പൊലീസ് കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയാണ് മോഷണ മുതൽ കണ്ടെടുത്തത്&period;<br>നടപടികൾ പൂർത്തീകരിച്ച് പ്രതികളെ തിരിച്ച് കോടതിയിൽ ഹാജരാക്കി&period; എസ്&period;ഐ വി&period;വി&period; വിമലിന്റെ നേതൃത്വത്തിലായിരുന്നു തുടർ നടപടികൾ&period; പ്രതികളിൽ ഒരാൾക്കെതിരെ 26 കേസും രണ്ടാമനെതിരെ 16 കേസും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു&period; ജയിലിൽ പരിചയപ്പെട്ട ശേഷമാണ് ഒരുമിച്ച് കവർച്ച തുടങ്ങിയത്&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പോളിങ് ശതമാന കണക്കുകൾ ഉടൻ പുറത്തു വിടണം: കത്തയച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് ശതമാന കണക്കുകൾ കമ്മിഷൻ ഉടൻ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ…

34 minutes ago

നിതിന്‍ രാജിന്റെ മരണം; കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും

തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി ആര്‍ എല്‍ നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ കുടുംബം ഇന്ന്…

36 minutes ago

പുതു പൊന്നാനിയിൽ യുവാക്കളെ സംഘം ചേർന്ന് മർദിച്ച കേസിൽ 4 പ്രതികൾ അറസ്റ്റിൽ

പുതു പൊന്നാനി കിണർ പരിസരത്ത് കഴിഞ്ഞ വെള്ളിയാഴ്ച പുതു പൊന്നാനി സ്വദേശികളായ അഫ്നസിനെയും ഷഹീറിനെയും സംഘം ചേർന്ന് മർദിച്ച് കൈ…

39 minutes ago

ശൈഖുന കക്കിടിപ്പുറം ഉസ്താദ് അനുസ്‌മരണം പേരോട് അബ്ദുറഹ്മാൻ സഖാഫിയുടെ പ്രഭാഷണം നാളെ

ചങ്ങരംകുളം : പ്രമുഖ സൂഫി വര്യനും പണ്ഡിതനുമായിരുന്ന മർഹൂം താജുൽ അസ്ഫിയാ കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാർ അനുസ്മരണ ദിക്ർ ദുആ…

16 hours ago

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം,…

17 hours ago

മദ്റസ അധ്യാപക ശില്പശാലയ്ക്ക് തുടക്കം

വട്ടകുളം :കുറ്റിപ്പാല മുനവവിറുൽ ഇസ്ലാം മദ്റസയിൽ സമസ്ത വട്ടകുളം റൈഞ്ചിന്റെ ആഭിമുഖ്യത്തിൽ മദ്റസ അധ്യാപക ശില്പശാലക്ക് തുടക്കമായി. റേഞ്ച് പ്രസിഡണ്ട്…

17 hours ago