EDAPPAL

പോപ്പുലർ ഫ്രണ്ട് ഹർത്താൽ: എടപ്പാളിൽ നാലുപേർ കരുതൽ തടങ്കലിൽ

എടപ്പാൾ: പോപ്പുലർ ഫ്രണ്ട് ഹർത്താൽ എടപ്പാളിൽ പ്രകടനം നടത്തി. വാഹനം തടയാൻ ശ്രമിച്ചതിനെത്തുടർന്ന് നാല് പേരെ ചങ്ങരംകുളം പോലീസ് കരുതൽ തടങ്കിൽ എടുത്തു. മറ്റ് അനിഷ്ട സംഭവങ്ങൾ ഒന്നും എടപ്പാൾ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. ചൂണ്ടയിൽ കുറ്റിപ്പുറം സംസ്ഥാനപാതയിൽ
കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയില്ല. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button