Categories: KUTTIPPURAM

പേരശ്ശന്നൂർ ജി.എച്ച്.എസ്.എസ്സിൽ പേപ്പർ ബാഗ് നിർമ്മാണ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.

&NewLine;<p class&equals;"wp-block-paragraph">കുറ്റിപ്പുറം&colon; പരിസ്ഥിതി സൗഹൃദമായ ഒരു ക്യാമ്പസ് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ ഗ്രീൻ കോർപ്‌സ് &lpar;എൻ&period;ജി&period;സി&rpar; യൂണിറ്റിന്റെ നേതൃത്വത്തിൽ &&num;8216&semi;പേപ്പർ ബാഗ് നിർമ്മാണ വർക്ക്ഷോപ്പ്&&num;8217&semi; സംഘടിപ്പിച്ചു&period; കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്&comma; ടെക്നോളജി ആൻഡ് എൻവയോൺമെന്റ്&comma; പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിപാടി പി&period;ടി&period;എ പ്രസിഡന്റ് കെ&period; സേതുമാധവൻ ഉദ്ഘാടനം ചെയ്തു&period; പ്രിൻസിപ്പാൾ എ&period;സുലൈഖ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ഗ്രീൻ യൂത്ത് ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സാബിർ പി പരിശീലനത്തിന് നേതൃത്വം നൽകി&period; എൻ&period;എസ്&period;എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ടി&period;അബ്ദുറഹിമാൻ സ്വാഗതം ആശംസിച്ചു&period; പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകിയ വർക്ക്ഷോപ്പിൽ ദേവിക ടീച്ചർ&comma; സിജി സർ&comma; ദിയ&comma; ആര്യ &comma; തീർത്ഥ&comma; അഭിറാം&comma; à´·à´¿à´«à´¾&comma; സിൻഫാ&comma; വഫാ നസ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു&period; മുഹമ്മദ് മുബഷിർ നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ നിരവധി വിദ്യാർത്ഥികൾ നേരിട്ട് പേപ്പർ ബാഗുകൾ നിർമ്മിച്ച് പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയുടെ ഭാഗമായി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചുപണി: കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറി; എ.പി. അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി

ബിജെപി ദേശീയ നേതൃത്വത്തിൽ അഴിച്ചു പണി. കേരളത്തിൽ നിന്ന് 2 പേർ ദേശീയ സെക്രട്ടറിമാരാകും. അനിൽ ആന്റണി, കെ സുരേന്ദ്രൻ…

8 minutes ago

മികച്ച വനിതാ കർഷക ഷീല ഷാജനെ കർഷക മോർച്ച ആദരിച്ചു

ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ മികച്ച വനിതാ കർഷകയായി തിരഞ്ഞെടുക്കപ്പെട്ട ഷീല ഷാജനെ ബി.ജെ.പി. കർഷക മോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ…

18 minutes ago

ജനങ്ങളിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല; ബിജെപിക്കെതിരെ നടൻ ദേവൻ

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ദേവൻ. ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച പിന്തുണ ഉപയോഗപ്പെടുത്താൻ നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തിൽ…

6 hours ago

സി.ഐയെ ഭീഷണിപ്പെടുത്തിയ കേസ് അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും

കോതമംഗലം, ഊന്നുകൽ സി.ഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കുട്ടമ്പുഴ പൊലീസ് കോതമംഗലം…

6 hours ago

‘സമസ്ത സെന്റിനറി’ എടപ്പാൾ സോൺ കോൺക്ലേവ് സമാപ്പിച്ചു

എടപ്പാൾ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി എടപ്പാൾ സോൺ സെന്റിനറി കോൺക്ലേവ് സമാപ്പിച്ചു. പന്താവൂർ…

6 hours ago

പുതുച്ചേരി സ്വാതന്ത്ര്യദിന പരേഡിൽ വിസ്മയമായി ‘സോപാനം’ വനിതാ പഞ്ചവാദ്യം

എടപ്പാൾ : പുതുച്ചേരി സർക്കാരിന്റെ സ്വാതന്ത്ര്യദിന പരേഡിൽ കേരളത്തിന്റെ തനത് വാദ്യകലയുടെ പെരുമയുമായി ‘സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യ’ത്തിലെ വനിതാ…

6 hours ago