പെൻഷൻ അട്ടിമറിക്കെതിരെ കെ.എസ്.കെ.ടി.യു. പ്രതിഷേധം

&NewLine;<p class&equals;"wp-block-paragraph">ചങ്ങരംകുളം&colon; സാമൂഹ്യക്ഷേമ പെൻഷൻ അട്ടിമറിക്കുന്ന യു&period;ഡി&period;എഫ്&period; നയങ്ങൾക്കെതിരെ കെ&period;എസ്&period;കെ&period;ടി&period;യു&period; ആലങ്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ഗുണഭോക്താക്കളുടെ പ്രതിഷേധ കൂട്ടായ്മയും പ്രകടനവും സംഘടിപ്പിച്ചു&period;ആലങ്കോട് വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടി കെ&period;എസ്&period;കെ&period;ടി&period;യു&period; എടപ്പാൾ ഏരിയ പ്രസിഡന്റ് പി&period; വിജയൻ ഉദ്ഘാടനം ചെയ്തു&period;യോഗത്തിൽ സതീശൻ അധ്യക്ഷനായി&period; കെ&period;പി&period; സുകുമാരന്റെ സ്വാഗത പ്രസംഗത്തോടെ തുടങ്ങിയ ചടങ്ങിൽ എൻ&period;വി&period; ഉണ്ണി&comma; എം&period;വി&period; രവീന്ദ്രൻ&comma; കെ&period;എം&period; സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു&period; രാമചന്ദ്രൻ നന്ദി രേഖപ്പെടുത്തിതുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിന് സി&period;കെ&period; സുരേഷ് ബാബു&comma; കെ&period;പി&period; മൊയ്തുണ്ണി&comma; പി&period;പി&period; ചന്ദ്രൻ&comma; പി&period;വി&period; വിജയൻ&comma; ടി&period;കെ&period; രതീഷ് എന്നിവർ നേതൃത്വം നൽകി&period;<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

പൊന്നാനിയിൽ സപ്ലൈകോ ഓണച്ചന്ത ഉദ്ഘാടനം ചെയ്തു

പൊന്നാനി:നിയോജകമണ്ഡലത്തിലെ സപ്ലൈകോ ഓണചന്ത പൊന്നാനി നഗരസഭ ചെയർപേഴ്സൺ സി വി സുധ ഉദ്ഘാടനം ചെയ്തു. ആഗസ്റ്റ് മാസം ഇരുപത്തിയഞ്ചാം തീയതി…

2 hours ago

ചമ്രവട്ടം പദ്ധതി : അടിയന്തരമായി ലക്ഷ്യം പൂർത്ഥീകരിക്കണം കർശന താക്കീതുമായി മന്ത്രി മോന്‍സ് ജോസഫ്

പൊന്നാനി:ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് ചോർച്ച,കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ്,കൂട്ടായി ലോ കം ബ്രിഡ്ജ്,ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതികൾ…

2 hours ago

അസ്സബാഹ് കോളേജിൽ ‘അശോകവനം’വൃക്ഷത്തൈ നടൽ പദ്ധതിക്ക് തുടക്കമായി

ചങ്ങരംകുളം :രാജ്യത്തിന്റെ എൺപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെയും ചിങ്ങം ഒന്നിന്റെ കാർഷിക സ്മൃതികളുടെയും ഭാഗമായി അസ്സബാഹ് ആർട്സ് & സയൻസ് കോളേജ് നാഷണൽ…

3 hours ago

വില്ലേജ് ഓഫീസ് മാർച്ച് നടത്തി

വട്ടംകുളം | പെൻഷൻ പദ്ധതി അട്ടിമറിക്കാനുള്ള യു. ഡി. എഫ് സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കെ. എസ്. കെ.ടി.യു വട്ടംകുളം…

15 hours ago

കോട്ടായി റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

പാലക്കാട്: കോട്ടായിയിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു.കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്. ഇന്നലെ…

18 hours ago

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ സ്വർണ്ണഖനി ഇടിഞ്ഞുവീണു: 100-ലധികം പേർ കൊല്ലപ്പെട്ടു

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിൽ (CAR) നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന സ്വർണ്ണഖനി തകർന്നു വീണ് നൂറിലധികം തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. കാമറൂൺ അതിർത്തിക്ക്…

1 day ago