EDAPPAL
ഇരുവൃക്കകളും തകരാറിലായ പ്രമോദിന്റെ ചികിത്സാസഹായത്തിനായി സി പി ഐ പായസ ചലഞ്ച് സംഘടിപ്പിച്ചു

എടപ്പാൾ: ഇരുവുക്കകളും തകരാറിലായ പൂക്കരത്തറ സ്വദേശി പ്രമോദിന്റെ ചികിത്സ ചിലവിലേക്ക് ഫണ്ട് കണ്ടെത്താനായി സി പി ഐ എടപ്പാൾ ലോക്കൽ കമ്മറ്റി പായസ ചലഞ്ച് സംഘടിപ്പിച്ചു, ചലഞ്ചിന് ലോക്കൽ കമ്മറ്റി സെക്രട്ടറി പ്രഭാകരൻ നടുവട്ടം, പി വി ബൈജു ,കെ പി റാബിയ, ടി ശ്രീകുമാർ ,സുഭാഷ് പുരമുണ്ടേകാട്, രാജൻ അയിലക്കാട് നവാസ് ശുകപുരം ,പി പി മുസ്തഫ ,നാസർ എടപ്പാൾ തടത്തിൽ മണി,സി വി സുഹൈർ, ആനന്ദ് കാലടിത്തറ എന്നിവർ നേതൃത്വം നൽകി
