EDAPPAL
പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ സർപ്പപൂജ നടന്നു
എടപ്പാൾ:പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ സർപ്പപൂജ നടന്നു, ക്ഷേത്രം മേൽശാന്തി പി. എം.മനോജ് എംബ്രാന്തിരി,പി.എ.ശ്രീരാജ് എംബ്രാന്തിരി, എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ പൂജ നടന്നു.
നാവൂറ് പാടൽ വഴിപാടും ഉണ്ടായിരുന്നു.