EDAPPAL
പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങളുടെ മിഴി തുറന്നു


എടപ്പാൾ: എടപ്പാൾ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങളുടെ കണ്ണ് തുറക്കൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എം.ആർ മുരളി നിർവഹിച്ചു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മേൽശാന്തി പി.എം മനോജ് എംബ്രാന്തിരി, മാനേജിങ് ട്രസ്റ്റി കെ.എം പരമേശ്വരൻ നമ്പൂതിരി, ഡോ.കൃഷ്ണൻ ചട്ടിക്കൽ, മാധവൻ കൊച്ചിരാത്തേൽ, വിജയൻ എന്നിവർ സംബന്ധിച്ചു.
