Local newsPERUMPADAPP
പെരുമ്പടപ്പ് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി ഇഫ്താർ മീറ്റും ആദരവും സംഘടിപ്പിച്ചു


പെരുമ്പടപ്പ് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വം സംഗമവും,ഇഫ്താർ മീറ്റും യുവപ്രതിഭ ആദരവും ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി ഉത്ഘാടനം ചെയ്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അനസ് മാസ്റ്റർ മുഖ്യാതിഥിയായി യൂത്ത് കോൺഗ്രസ്സ് ജില്ലാ കമ്മറ്റി വൈസ് പ്രസിഡന്റ്മാരായ മുഹമ്മദ് പാറയിൽ, അഷറഫ് കുഴിമണ്ണ, ഹൈബൽ പാലപ്പെട്ടി, എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു ജംഷീർ പാലപ്പെട്ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ കെപി റാസിൽ നന്ദിയും പറഞ്ഞു.
