PERUMPADAPP
പെരുമ്പടപ്പിൽ ഹാഷിഷ് ഓയിലുമായി 3 യുവാക്കൾ പോലീസ് പിടിയിൽ


പൊന്നാനി: പെരുമ്പടപ്പിൽ ഹാഷിഷ് ഓയിലുമായി 3 യുവാക്കൾ പോലീസ് പിടിയിൽ.
പെരുമ്പടപ്പ് പുത്തൻപള്ളിയിൽ ലോഡ്ജിൽ റൂമെടുത്തു താമസിച്ചിരുന്ന മൂന്ന് യുവാക്കളെയാണ് ഹാഷിഷ് ഓയിലുമായി പെരുമ്പടപ്പ് പോലീസ് പിടികൂടി.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. എരമംഗലം നാക്കോല, വെളിയങ്കോട്, പെരുമുടിശ്ശേരി സ്വദേശികളെയാണ് പിടികൂടിയത്.
