CHANGARAMKULAMLocal news
പെരുമുക്ക് ശ്രീ കാരേക്കാട് ഭഗവതി ക്ഷേത്രത്തിൽ പൊങ്കാല മഹോത്സവം ഞായറാഴ്ച നടക്കും
![](https://edappalnews.com/wp-content/uploads/2023/06/download-3-6.jpg)
![](https://edappalnews.com/wp-content/uploads/2023/06/download-14.jpg)
ചങ്ങരംകുളം:പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോൽസവം ജൂൺ 18ന് ഞായറാഴ്ച നടക്കും.കാലത്ത് 8 മണിയ്ക്ക് ഭക്തജന സഹസ്രങ്ങൾ പൊങ്കാല സമർപ്പിക്കുന്ന ശ്രീ ചക്കുളത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ മുഖ്യകാര്യദർശി സർവ്വശ്രീ രാധാകൃഷ്ണൻ തിരുമേനിയുടെ സാനിധ്യത്തിൽ ചടങ്ങുകൾ നടക്കും.ദേവീകൃപക്ക് പാത്രീഭൂതരാകുവാൻ പ്രദേശത്തെ മുഴുവൻ ഭക്തജനങ്ങളും എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു
![](http://edappalnews.com/wp-content/uploads/2025/01/logo.png)