CHANGARAMKULAMLocal news

പെരുമുക്ക് ശ്രീ കാരക്കാട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടകമാസാചാരണത്തിന് തുടക്കമായി

ചങ്ങരംകുളം പെരുമുക്ക് ശ്രീ കാരക്കാട് ഭഗവതി ക്ഷേത്രത്തിൽ കർക്കിടകമാസാചാരണത്തിന് തുടക്കമായി.കർക്കിടകം ഒന്നു മുതൽ 30 വരെ ത്രികാല പൂജയും രാമായണ പാരായണവും നടക്കുന്നുണ്ട് .കർക്കിടക വാവിന് ഏഴിക്കോട് ഇല്ലം പരമേശ്വരൻ ഇളയതിന്റെ കാർമികത്വത്തിൽ  ബലിതർപ്പണം നടന്നു.കൂടാതെ ആഗസ്റ്റ് 13 ഞായറാഴ്ച കർക്കിടം 28ന് അഷ്ടദ്രവ്യ മഹാഗണപതിഹോമവും ആനയൂട്ടും ഉണ്ടായിരിക്കുന്നതാണ് . ബുക്കിംഗ് നമ്പർ 8281 466 944

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button