പെരുമുക്ക് ശാഖ എംഎസ്എഫ് അവാർഡ് ദാന ചടങ്ങ് നടത്തി

&NewLine;<figure class&equals;"wp-block-image size-large"><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2023&sol;06&sol;download-4-3-1024x1024&period;jpg" alt&equals;"" class&equals;"wp-image-40771"&sol;><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p>ചങ്ങരംകുളം&colon;പെരുമുക്ക്ശാഖയിലെ എസ്എസ്എൽസി&comma;പ്ളസ്ടു  പരീക്ഷയിൽ വിജയിച്ചവർക്കുള്ള സീതി സാഹിബ് എക്സലൻസ് അവാർഡ് നൽകി അനുമോദിച്ചു&period;പെരുമുക്ക് ശാഖാ ഓഫീസ് പരിസരത്ത് വെച്ചു നടന്ന പരിപാടി മുസ്ലിംലീഗ്  ആലങ്കോട് പഞ്ചായത്ത് സെക്രട്ടറി ഉമ്മർ തലാപ്പിൽ ഉൽഘാടനം ചെയ്തു&period;യൂണിറ്റ് എം എസ് എഫ് പ്രസിഡന്റ് ഹനീൻ അഹമ്മദ് അധ്യക്ഷത വഹിച്ചു&period;എം എസ് എഫ് സംസ്ഥാന ട്രഷറർ അഷ്ഹർ പെരുമുക്ക് മുഖ്യ പ്രഭാഷണം നടത്തി&period;എംഎസ്എഫ് ജില്ലാ സെക്രട്ടറി റാഷിദ് കോക്കൂർ&comma;മുസ്‌ലിം ലീഗ് ശാഖ സെക്രട്ടറി അക്ബർ അരുവായിൽ&comma;വൈസ് പ്രസിഡന്റ്  അബൂബക്കർ കെ വി &comma;ശാഖ യൂത്ത് ലീഗ് പ്രെസിഡന്റ്‌ ഷാഫി &comma;റാസൽഖൈമ പൊന്നാനി മണ്ഡലം കെഎംസിസി  ട്രഷറർ അബി പെരുമുക്ക് &comma;ഖത്തർ കെഎംസിസി നേതാവ് ഷഫീക് കെവി &comma;അബുദാബി കെഎംസിസി നേതാവ് ആബിദ് മാളിയേക്കൽ &comma;ഷക്കീർ വി വി &comma; മനാഫ് എം &comma;അബ്ദുൾ സലാം പി വി &comma;അലി പി വി &comma;റമീസ് &comma;സംസാരിച്ചു&period;ബിലാൽ &comma;അൻസിൽ &comma;സഫുവാൻ &comma;സിദാൻ &comma;അറാഫാത് &comma;റിയാൻ പരിപാടിക്ക് നേതൃത്വം നൽകി യുണിറ്റ് എം എസ് എഫ് സെക്രട്ടറി അൽത്താഫ് പി വി സ്വാഗതവും&comma; സിയാദ് നന്ദിയും പറഞ്ഞു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

വകുപ്പുകളിൽ വിജ്ഞാപനം: അനിൽകുമാറിന് റവന്യൂ, എക്‌സൈസും സഹകരണവും ലിജുവിന്, സണ്ണി ജോസഫിന് വൈദ്യുതി

തിരുവനന്തപുരം | വി.ഡി. സതീശൻ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി.…

49 minutes ago

ഫോണ്‍പേയും ഗൂഗിള്‍ പേയും വഴി ഇനി പിഎഫ് പണവും എടുക്കാം; പണം കൈയ്യിലെത്താൻ ചെയ്യേണ്ടത് ഇത്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPFO) വരിക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി പിഎഫ് പണം പിൻവലിക്കുന്നത് ഇനി കൂടുതല്‍ എളുപ്പമാകും.ഗൂഗിള്‍ പേ,…

53 minutes ago

മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ജിഎച്ച്എസ്എസിൽ എസ്‌എസ്‌എൽസി വിജയികളെ അനുമോദിച്ചു

ചങ്ങരംകുളം : മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ എസ്‌എസ്‌എൽസി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു.…

1 hour ago

മില്‍മ പാലിന് നാലു രൂപ കൂട്ടി; ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

മില്‍മ പാല്‍ വില വർധിച്ചു. ലിറ്ററിന് നാലു രൂപയാണ് വർധിച്ചത്. ജൂണ്‍ ഒന്നു മുതല്‍ വിലവർധന പ്രാബല്യത്തില്‍ വരിക.മുഖ്യമന്ത്രി വി.ഡി…

6 hours ago

കെ.എസ്.ആർ.ടി.സി.യിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം; വരുമാന പരിധിയില്ല

ചങ്ങരംകുളം : യു.ഡി.എഫ് സർക്കാരിന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'ഇന്ദിരാ ഗ്യാരന്റി' പ്രകാരമുള്ള സ്ത്രീകളുടെ സൗജന്യ കെ.എസ്.ആർ.ടി.സി യാത്ര ഓർഡിനറി ബസുകളിൽ…

6 hours ago

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.…

6 hours ago