Categories: PERUMPADAPP

പെരുമുക്ക് കോലത്തു പാടം കോൾ പടവിൽ അനാഥമായി കിടക്കുന്ന ഡ്രയർ മെഷീന് റീത്ത് വച്ച് കോണ്‍ഗ്രസ്സ്

&NewLine;<p>പെരുമ്പടപ്പ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ചു വാങ്ങിയ ഡ്രയർ മെഷീൻ മാസങ്ങളോളമായി പെരുമുക്ക് കോലത്തു പാടം കോൾ പടവിൽ അനാഥമായി കിടക്കുന്ന സാഹചര്യത്തില്‍ മഴയില്‍ നശിക്കുന്ന യന്ത്രത്തിന് റീത്ത് വച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ്&period;ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥക്കെതിരായി ആലങ്കോട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്&period; സദസ്സ് ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി സിദ്ധീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു&period;ലക്ഷങ്ങള്‍ ചിലവഴിച്ച് കര്‍ഷകര്‍ക്കായി വാങ്ങി വെച്ച യന്ത്രം മഴ കനത്തതോടെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന അവസ്ഥയാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു&period;മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് രഞ്ജിത്ത് അടാട്ട് അധ്യക്ഷത വഹിച്ചു&period;പി&period;ടി&period; ഖാദർ&comma; ശ്രീകുമാർ പെരുമുക്ക്&comma; സി&period; വി&period; ഇബ്രാഹിം&comma; സുബൈർ&period; എൻ&period; വി&comma; പി&period; വി&period; മുഹമ്മദ്‌ കുട്ടി&comma; കെ&period; കേളു&comma; എ&period; പി&period; അബ്ദുള്ളക്കുട്ടി&comma; കെ&period; വി&period; മൂസക്കുട്ടി&comma;അർജുൻ ആനന്ദ് തുടങ്ങിയവർ നേതൃത്വം നൽകി<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;adminedappalnews-com&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">admin&commat;edappalnews&period;com<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു

നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. 1126 പത്രികകളാണ് ഇതുവരെ സമർപ്പിച്ചത്. സൂക്ഷ്മ പരിശോധന നാളെ നടക്കും.…

10 hours ago

ബിജെപി തവനൂർ നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു

തവനൂർ : എൻഡിഎ സ്ഥാനാർഥി രവി തേലത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രവർത്തകരോടൊപ്പം കാൽനടയായി തിരൂർ ആർ ഡി ഒ…

10 hours ago

“അങ്ങാടിക്കഥകൾ” പ്രകാശനം ചെയ്തു.

എടപ്പാൾ : റഫീഖ് എടപ്പാൾ എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “അങ്ങാടിക്കഥകൾ“ എന്ന പുസ്തകം, അങ്ങാടിയിലെ മുതിർന്ന കച്ചവടക്കാരൻ മുഹമ്മദ്‌ക്കാക്ക്…

11 hours ago

ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി

മസ്കറ്റ്: ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ മൃതദേഹം കണ്ടെത്തി. 24 മണിക്കൂറിലധികം നീണ്ട…

12 hours ago

ജനാരവം സാക്ഷി; ആയിരങ്ങളുടെ ആവേശവുമായി കെ ടി ജലീലിന്റെ റോഡ് ഷോ

എടപ്പാൾ: തവനൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന ആയിരങ്ങളുടെ ആവേശവുമായി തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി…

19 hours ago

അയിലക്കാട് ഗൃഹനാഥനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എടപ്പാൾ : അയിലക്കാട് ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.അയിലക്കാട് സ്വദേശി നരിയൻ വളപ്പിൽ അപ്പുണ്ണി(മിലിട്ടറി ബാലൻ 55 )ആണ് മരിച്ചത്‌.ഞായറാഴ്‌ച…

19 hours ago