Categories: PONNANI

പെരുന്നാൾ സമ്മാനം;സിയാറത്ത് പള്ളി പരിസരം പ്രകാശപൂരിതമാക്കി മിനിമാസ് ലൈറ്റുകൾ

&NewLine;<figure class&equals;"wp-block-gallery columns-1 is-cropped wp-block-gallery-1 is-layout-flex wp-block-gallery-is-layout-flex"><ul class&equals;"blocks-gallery-grid"><li class&equals;"blocks-gallery-item"><figure><img src&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;eiD7TJU23270-1024x496&period;jpg" alt&equals;"" data-id&equals;"17539" data-full-url&equals;"https&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2022&sol;04&sol;eiD7TJU23270&period;jpg" data-link&equals;"https&colon;&sol;&sol;edappalnews&period;com&sol;&percnt;e0&percnt;b4&percnt;a6&percnt;e0&percnt;b5&percnt;87&percnt;e0&percnt;b4&percnt;b6&percnt;e0&percnt;b5&percnt;80&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;aa&percnt;e0&percnt;b4&percnt;be&percnt;e0&percnt;b4&percnt;a4-&percnt;e0&percnt;b4&percnt;b5&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;95&percnt;e0&percnt;b4&percnt;b8&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;82-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;bf&percnt;e0&percnt;b4&percnt;af&percnt;e0&percnt;b4&percnt;ae-&percnt;e0&percnt;b4&percnt;a8&percnt;e0&percnt;b4&percnt;9f&percnt;e0&percnt;b4&percnt;aa&sol;eid7tju23270&sol;" class&equals;"wp-image-17539"&sol;><&sol;figure><&sol;li><&sol;ul><&sol;figure>&NewLine;&NewLine;&NewLine;&NewLine;<p><&sol;p>&NewLine;&NewLine;&NewLine;&NewLine;<p>പൊന്നാനി&colon; 2020 &lowbar;21 വർഷത്തിൽ മുൻ സ്പീക്കർ പി&period;ശ്രീരാമകൃഷ്ണൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിക്കുകയും അതിന് ശേഷം പി നന്ദകുമാർ എം എൽ എ നടപ്പിലാക്കുകയും ചെയ്ത പ്രകാശ പൂരിത നഗരത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭ<br>വാർഡ് 39 ൽ സിയാറത്ത് പള്ളി പരിസരത്ത് അനുവദിച്ച മിനി മാസ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു&period; വാർഡ് കൗൺസിലറും വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എം&period; ആബിദ അധ്യക്ഷത വഹിച്ചു&period; അഡ്വ&colon; ഷിനോദ്&period;അസ്വ&colon; സുരേഷ് &period;ഇ കെ ഖലീൽ &period;സുഭാഷ്&period; രഘുനാഥ് &period; സക്കരിയ &period; അശോകൻ മാസ്റ്റർ &period; റാഫി&period; കെ ആർ അബ്ദുല്ലക്കുട്ടി &period; ഇ കെ ഇർഷാദ് &period; നവാഫ്&period; ജാഫർ എന്നിവർ പങ്കെടുത്തു<&sol;p>&NewLine;<div class&equals;"saboxplugin-wrap" itemtype&equals;"http&colon;&sol;&sol;schema&period;org&sol;Person" itemscope itemprop&equals;"author"><div class&equals;"saboxplugin-tab"><div class&equals;"saboxplugin-gravatar"><img src&equals;"http&colon;&sol;&sol;edappalnews&period;com&sol;wp-content&sol;uploads&sol;2025&sol;01&sol;logo&period;png" width&equals;"100" height&equals;"100" alt&equals;"" itemprop&equals;"image"><&sol;div><div class&equals;"saboxplugin-authorname"><a href&equals;"https&colon;&sol;&sol;edappalnews&period;com&sol;author&sol;raduradheef&sol;" class&equals;"vcard author" rel&equals;"author"><span class&equals;"fn">Edappal News<&sol;span><&sol;a><&sol;div><div class&equals;"saboxplugin-desc"><div itemprop&equals;"description"><&sol;div><&sol;div><div class&equals;"clearfix"><&sol;div><&sol;div><&sol;div>

Recent Posts

നെഹില ജെസീറിന് ബി എസ് എസ് ദേശീയ പുരസ്കാരം

ചങ്ങരംകുളം : സാമൂഹിക സേവന രംഗത്ത് ശ്രദ്ധേയ പ്രവർത്തനങ്ങൾ കാഴ്ചവെച്ച നെഹില ജെസീറിന് ബി.എസ്.എസ് ദേശീയ പുരസ്കാരം നൽകി ആദരിച്ചു.…

3 hours ago

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം, പരുക്കേറ്റവർക്ക് 50,000; സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

തൃശ്ശൂർ വെടിക്കെട്ട് പുര അപകടത്തിൽപ്പെട്ടവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ലുലു ​ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി അനുശോചനം…

3 hours ago

വെടിക്കെട്ട് ശാലയിലെ ദുരന്തം’വിജയന് കണ്ണീരോടെ വിടനല്‍കി നാട്

എടപ്പാള്‍:തൃശൂർ വെടിക്കെട്ട് ശാലയില്‍ നടന്ന അപകടത്തിൽ മരിച്ച വിജയന് നാട് കണ്ണീരോടെ വിട നല്‍കി.എടപ്പാൾ തറക്കൽ സ്വദേശി ചൊങ്ങലത്തേൽ വിജയൻ(57)ആണ്…

3 hours ago

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു.എടപ്പാള്‍ തട്ടാന്‍പടി തറക്കല്‍ താമസിച്ചിരുന്ന ചൊങ്ങളത്തേല്‍ വിജയന്‍(58)ആണ് മരിച്ചത്.മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ച്…

8 hours ago

തൃശ്ശൂർ വെടിക്കെട്ട് ദുരന്തം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു സർക്കാർ, മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽമരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം കേരള സർക്കാർ അനുവദിച്ചു. പരിക്കേറ്റവർക്ക് 2ലക്ഷം…

9 hours ago